wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

III ISLAMIC LESSON 12,13

Total questions: 10

Worksheet time: 10mins

Name
Class
Date
1.

തൊട്ടിലിൽ വെച്ച് സംസാരിച്ച പ്രാചകൻ ആര്?

a)

മൂസാ(അ )

b)

ഈ സാ (അ)

c)

യൂനുസ് (അ)

2.

മറിയമിന്റെ വാപ്പയുടെ പേരെന്ത്?

a)

ഇംറാൻ

b)

സക്കരിയ്യ

c)

ഹാറൂൺ

3.

മറിയം വളർന്നതെവിടെ ?

a)

ബൈത്തുൽ മുഖദ്ദസ്സിൽ

b)

മസ്ജിദുന്നബവിയിൽ

c)

മസ്ജിദുൽ ഹറാമിൽ

4.

മറിയമിനെ പോറ്റിവളർത്തിയതാര്?

a)

ഇംറാൻ

b)

സകരിയ്യ നബി

c)

ഈ സാ നബി

5.

മലക്കുകളിൽ പ്രധാനി ആര്?

a)

ജിബ്രീൽ (അ)

b)

മീക്കാഈൽ( അ)

c)

അസ്റാഈൽ(അ )

6.

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും മഹത്വമുള്ള സൃഷ്ടി ആര്?

a)

മലക്കുകൾ

b)

മൃഗങ്ങൾ

c)

മനുഷ്യർ

7.

മലക്കുകളെ സൃഷ്ടിച്ചത് എന്തിൽ നിന്ന് ?

a)

മണ്ണ്

b)

പ്രകാശം

c)

വെള്ളം

8.

ഇസ്‌ലാം കാര്യത്തിൽ എത്രാമേത്തേതാണ് മലക്കുകളിലുള്ള വിശ്വാസം ?

a)

4

b)

5

c)

2

9.

ഈ സാ നബിയുടെ മാതാവിന്റെ പേരെന്ത്?

a)

മറിയം

b)

ഖദീജ

c)

ഫാത്തിമ

10.

ഇഞ്ചീൽ ഏത് നബിക്ക് ലഭിച്ച

വേദ ഗ്രന്ഥമാണ്‌ ?

a)

ഈസാ നബി

b)

മുഹമ്മദ് നബി

c)

മൂസാ നബി