NEW
Font size
Worksheetsthe prophet 3
Total questions: 10
Worksheet time: 3mins
ഏത് യുദ്ധത്തിന്റെ യാത്രയിലാണ് ആയിഷ (റ ) യ്ക്ക് എതിരായിട്ടുള്ള അപവാദ പ്രചരണ സംഭവം നടന്നത്?
ബനുൽ മുസ്ത്വലിഖ്
ഖൈബർ
ഖൻദഖ്
ആയിഷ( റ)ക്കെതിരെയുള്ള അപവാദ പ്രചരണത്തിൽ പ്രധാനി ആയിട്ടുള്ള അബൂബക്കർ സിദ്ദിഖ് (റ ) ന്റെ സംരക്ഷണത്തിൽ കഴിയുന്ന കുടുംബാംഗം?
സഫ് വാൻ
മിസ്അബ് ഇബ്നു ഉമൈർ
മിസ്തഹ് ബ്നു ഉസാസ
മക്കിയായ സൂറ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ഹിജ്റക്ക് ശേഷം അവതരിച്ചത്
മക്കയിൽ അവതരിച്ചത്
ഹിജ്റക്ക് മുമ്പ് അവതരിച്ചത്
താഴെപ്പറയുന്നവയിൽ പ്രവാചകന്റെ പേര് പരാമർശിക്കാത്ത സൂറത്ത്?
സൂറത് അൽ ഫത്ഹ്
സൂറത് മുഹമ്മദ്
സൂറത് അൽ ഹുജുറാത്ത്
താഴെ പറയുന്നതിൽ പ്രവാചകന്റെ പേര് അഹമ്മദ് എന്ന് പരാമർശിച്ച സൂറത്ത്?
സൂറത്തുൽ ആൽ ഇമ്രാൻ
സൂറത്തുൽ സ്വഫ്
സൂറത് മുഹമ്മദ്
ബദർ യുദ്ധത്തിന് ഖുർആൻ പരാമർശിച്ച പേരെന്ത്?
യൗമുൽ ഫുർഖാൻ
ബൈഅത്തു റിദുവാൻ
ആ'മുൽ ഫീൽ
പ്രവാചക ദൗത്യം വിജയത്തിലേക്ക് നയിക്കാൻ കാരണമായ രണ്ടാം അഖബ ഉടമ്പടിയിൽ രണ്ട് വനിതാ സാന്നിധ്യം ഉണ്ടായിരുന്നു ആരാണവർ?
അസ്മ ബിൻത് അബൂബക്കർ
ഉമ്മു അമ്മാറ
സൈനബ് ബിൻത് കഅബ്,അസ്മാ ബിൻത് അംറ്
അറിവ് നേടുന്നതിന് വേണ്ടി മദീന പള്ളിയിൽ താമസിക്കുന്ന സംഘത്തിന്റെ പേര്?
അസ്ഹാബ് സുഫ്ഫാ
അസ്ഹാബുൽ ഉഖ്ദൂദ്
അസ്ഹാബുൽ നാർ
നബി (സ)യും കുടുംബവും ഊരുവിലക്ക് ഏർപ്പെടുത്തിയപ്പോൾ താമസിച്ച സ്ഥലം?
ശിഅബ് അബീത്വാലിബ്
ജബലു സൗർ
ത്വാഇഫ്
ഖൻദഖ് യുദ്ധത്തിന്റെ മറ്റൊരു പേര്?
അഹ്സാബ്
അസ്ഹാബ്
തബൂക്ക്
