wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ചെറു ഭരണകൂടങ്ങള്‍

Total questions: 10

Worksheet time: 4mins

Name
Class
Date
1.

ഫാത്ത്വിമി ഭരണകൂട സ്ഥാപകന്‍ ആര്

a)

അല്‍ മുഇസ്സ്

b)

ഉബൈദുല്ല

c)

നൂറുദ്ദീന്‍ സങ്കി

2.

നൂറുദ്ദീന്‍ സങ്കി ഈജിപ്ത് ഹിജ്‌റ എത്രാം വര്‍ഷത്തിലാണ്‌?

(a)  

3.

ഷാഹ് നാമ യുടെ കര്‍ത്താവ്‌

a)

മഹ്മൂദ് ഗസ്‌നി

b)

അല്‍ ബിറൂനി

c)

ഫിര്‍ദൗസി

4.

താഴെ പറയുന്നവയില്‍ ഗോറി ഭരണംകൂടവുമായി യോജിച്ചുവരുന്നവ ഏവ

a)

ആസ്ഥാനം ഗസ്‌നി

b)

ഹിജ്‌റ 351 ല്‍ നിലവില്‍ വന്നു

c)

കുതുബുദ്ദീന്‍ ഐബക്കാണ് സ്ഥാപിച്ചത്‌

d)

അമ്പത് വര്‍ഷം നിലനിന്നു

5.

ഇമാം ഫഖ് റൂദ്ദീന്‍ റാസിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഏത്

a)

തഫ്‌സീറുല്‍ നസീര്‍

b)

തഫ്‌സീറുല്‍ റുബാഇയ്യാത്ത്‌

c)

തഫ്‌സീറുല്‍ കബീര്‍

6.

ചിത്രത്തില്‍ കാണുന്നത് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയാണ് ഏത് ഭരണകൂടത്തിന്റെ കാലത്താണ് ഇതിന്റെ ആദ്യ രൂപം സ്ഥാപിച്ചത്

a)

ഗസ്‌നി ഭരണകൂടം

b)

ഫാത്ത്വിമി ഭരണകൂടം

c)

ഗോറി ഭരണകൂടം

7.

സല്‍ജൂഖികളുടെ ഏറ്റവും വലിയ സംഭാവന എന്താണ്

a)

രാജ്യത്തുടനീളം പള്ളികള്‍ സ്ഥാപിച്ചു

b)

രാജ്യത്തെല്ലായിടത്തും മദ് റസകള്‍ സ്ഥാപിച്ചു

c)

ഇസ്ലാമിക ലോകത്തെ വീണ്ടും ഒരുമിപ്പിച്ചു

8.

താഴെ നല്‍കിയതില്‍ തെറ്റായത് ജോഡി

ഏത്

a)

അല്‍ ബിറൂനി - ഗോളശാസ്ത്രജ്ഞന്‍

b)

ജലാലൂദ്ധീന്‍ റൂമി - മസ്‌നവി

c)

സല്‍ജൂഖികള്‍- തുര്‍ക്കി വംശജര്‍

d)

ഗസ്‌നി സ്ഥാപകന്‍-സുബ്ഗതഗീന്‍

9.

വടക്കേ ഇന്ത്യയില്‍ ആദ്യമായി ഒരു ഇസ്ലാമിക ഭരണകൂടം നിലവില്‍ വന്നത്ആരുടെ കാലത്താണ്‌

a)

ഗസ്‌നി

b)

അടിമ വംശം

c)

ഗോറി

10.

ഗസ്‌നി ആസ്ഥാനമായ ഭരണകൂടങ്ങള്‍

a)

ഗസ്‌നി

b)

ഗോറി

c)

സല്‍ജൂഖി