NEW
Font size
WorksheetsMatthew 3,4
Total questions: 10
Worksheet time: 5mins
യോഹന്നാൻ സ്നാപകൻ ആരെയാണ് “സർപ്പസന്തതികളെ” എന്ന് വിളിച്ചത്?
പാപികളെ
സദൂക്യരെ
പരീശന്മാരെ
പരീശന്മാരെയും സദൂക്യരെയും
കർത്താവായ യേശുക്രിസ്തുവിനെ മരുഭൂമിയിൽ സാത്താൻ പരീക്ഷിക്കുന്ന ക്രമം തിരഞ്ഞെടുക്കുക
a) സാത്താനെ നമസ്‌കരിക്കുകയും ആരാധിക്കുകയും ചെയ്യുക
b) അപ്പമായി മാറാൻ കല്ലിനോട് ആവശ്യപ്പെടുക
c) ദൈവാലയത്തിന്റെ അഗ്രത്തിൽ നിന്ന് താഴോട്ട് ചാടുക
cab
bca
bac
cba
അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏൽക്കുവാൻ .................. ഇൽ നിന്ന് ............. ലേക്ക് അവന്റെ അടുക്കൽ വന്നു
യഹൂദ്യ, കഫർനഹൂം
യഹൂദ്യ, യോർദാൻ
ബെത്ലെഹേം, ഗലീല
ഗലീല, യോർദാൻ
യേശു തങ്ങളെ വിളിച്ചപ്പോൾ പത്രോസും അന്ത്രയോസും യാക്കോബും യോഹന്നാനും ഉടൻ തന്നെ വലകൾ ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിച്ചു
ശരി
തെറ്റ്
കർത്താവായ യേശു രണ്ടു ഗോത്രങ്ങളുടെ അതിരുകളിൽ കടൽക്കരയുള്ള കഫർന്നഹൂമിൽ താമസിച്ചു. ആ ഗോത്രങ്ങൾ ഏതൊക്കെ?
സെബുലൂൻ,നഫ്താലി
ദാൻ, നഫ്താലി
സെബൂലൂൻ, ബെന്യാമിൻ
ദാൻ, സെബൂലൂൻ
യോഹന്നാൻ സ്നാപകൻ തേനീച്ചയും തേനും കഴിച്ചു
ശരി
തെറ്റ്
നല്ല ഫലം കായ്ക്കാത്ത വൃക്ഷത്തോട് എന്തുചെയ്യും?
വേരുകൾ ഉറപ്പിക്കും
വെട്ടി തീയിൽ ഇട്ടു കളയും
ശരിയായി നനയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
യോഹന്നാൻ സ്നാപകനെക്കുറിച്ച് പ്രവചിച്ച താര്?
യിരെമ്യാവ്
മീഖാ
യെശയ്യാവ്
സെക്കര്യാവ്
യോഹന്നാന്റെ വസ്ത്രം എന്തായിരുന്നു?
ആട്ടുരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും
ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും
തോലു കൊണ്ടുള്ള വസ്ത്രം
പഞ്ഞി കൊണ്ടുള്ള വസ്ത്രം
യേശു ഗലീലയിലേക്ക് പോയതെപ്പോൾ?
തന്റെ സ്നാനത്തിനു ശേഷം
യോഹന്നാൻ മരിച്ചു എന്ന് കേട്ടപ്പോൾ
യോഹന്നാൻ തടവിൽ ആയി എന്ന് കേട്ടപ്പോൾ
പിശാചിനാൽ പരീക്ഷിക്കപെട്ട ശേഷം
