NEW
Font size
WorksheetsMatthew 9&10 Mal
Total questions: 10
Worksheet time: 5mins
ശിഷ്യന്മാർ ഉപവസിക്കാത്തതിന് ഉദാഹരണമായി നല്കപ്പെടാത്തത് ഇവയിൽ ഏത്?
പുതു വീഞ്ഞ് പഴയ തുരുത്തിയിൽ പകരുന്നത്
രോഗി വൈദ്യനെ കാണാൻ പോകുന്നത്
മണവാളന്റെ തോഴമക്കാർ ദുഖിക്കുന്നത്
കോടി തുണികണ്ഠം പുതിയ വസ്ത്രത്തിൽ ചേർക്കുന്നത്
രക്തസ്രാവം ഉള്ള സ്ത്രീ എത്ര വർഷം കഷ്ടപ്പെട്ടു?
10 വർഷം
14 വർഷം
17 വർഷം
12 വർഷം
ആകയാൽ ....... പോലെ ബുദ്ധിയുള്ളവരും ................ പോലെ കളങ്കം ഇല്ലാത്തവരും ആയിരിക്കുവിൻ
ചെന്നായ്,ആട്
പരുന്ത് ,ആട്
പാമ്പ്,പ്രാവ്
ചെന്നായ് ,പ്രാവ്
എന്ത് കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആണ് കർത്താവ് ശിഷ്യന്മാരോട് പറഞ്ഞത്
തെറ്റിപ്പോയ ആടുകൾക് വേണ്ടി ഒരു ഇടയൻ വരുവാൻ
കൊയ്ത്തിലേക്ക് വേലക്കാരെ അയക്കേണ്ടതിനു
കൂടുതൽ ആളുകൾ കൂടി വരുവാൻ
ഇവയിൽ ഒന്നും അല്ല
അൽഫയുടെ മകൻ ആര്
യാക്കോബ്
മത്തായി
പത്രോസ്
യോഹന്നാൻ
കർത്താവ് വിളിച്ചപ്പോൾ മത്തായി എവിടെയാരുന്നു
നഗര വാതിൽക്കൽ
ചുങ്ക സ്ഥലം
കൂട്ടുകാരുടെ കൂടെ
വീട്ടിൽ
നിങ്ങളെ കൈകൊള്ളാതെ ഇരിക്കുന്ന വീടോ പട്ടണത്തോടോ എന്ത് ചെയ്യണം
ഉടനെ അവിടെ നിന്നും പോകേണം
അവിടെ ഉള്ളവരെ ശപിക്കണം
അവരെ വീണ്ടും സന്ദർശിക്കുക
നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക
പ്രമാണിയുടെ വീട്ടിൽ ഉപയോഗിച്ച വാദ്യോപകരണം
കുഴൽ
ചെണ്ട
തംബുരു
വീണ
പക്ഷവാദ രോഗിയെ സൗക്യമാക്കാൻ കർത്താവിനു തോന്നാൻ കാരണം എന്ത്?
അവന്റെ സങ്കടകരമായ അവസ്ഥ
പക്ഷവാദ രോഗിയുടെ വിശ്വാസം
അവനെ കൊണ്ട് വന്ന ആൾക്കാരുടെ വിശ്വാസം
ഇവയിൽ ഒന്നും അല്ല
യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതിന്റെ കാരണം എന്ത് എന്ന് ചോദിച്ചതാര് ?
യോഹന്നാന്റെ ശിഷ്യന്മാർ
പരീശന്മാർ
ശാസ്ത്രിമാർ
യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ
