wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

May 23 Class

Total questions: 30

Worksheet time: 5mins

Name
Class
Date
1.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം എവിടെയായിരുന്നു ?

a)

തലശ്ശേരി

b)

കോഴിക്കോട്

c)

പാലക്കാട്

d)

കണ്ണൂർ

2.

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏതാണ് ?

a)

കോഴിക്കോട്

b)

നെയ്യാറ്റിൻകര

c)

ഏറനാട്

d)

മാനന്തവാടി

3.

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ് ?

a)

പാറശാല

b)

കളിയിക്കാവിള

c)

ഏറനാട്

d)

നെയ്യാറ്റിൻകര

4.

കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ് ?

a)

കോഴിക്കോട്

b)

തിരുവനന്തപുരം

c)

ഏറനാട്

d)

മലപ്പുറം

5.

കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള താലൂക്ക് ഏതാണ് ?

a)

ഏറനാട്

b)

മലപ്പുറം

c)

നെയ്യാറ്റിൻകര

d)

കോഴിക്കോട്

6.

ഗാന്ധിജി ആകെ എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട് ?

a)

7

b)

5

c)

4

d)

3

7.

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷമാണ് ?

a)

1920

b)

1921

c)

1924

d)

1930

8.

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എവിടെയാണ് ?

a)

നെയ്യാറ്റിൻകര

b)

തിരുവനന്തപുരം നഗരം

c)

കണ്ണൂർ

d)

കോഴിക്കോട്

9.

1934 ൽ ഗാന്ധിജി പിന്നോക്ക വിഭാഗക്കാർക്കുള്ള ധനശേഖരണത്തിന് കോഴിക്കോട് എത്തിയപ്പോൾ തന്റെ സ്വർണാഭരണങ്ങൾ സമ്മാനിച്ച പെൺകുട്ടി ആര് ?

a)

സുരഭി

b)

വനജ

c)

കുമാരി

d)

കൗമുദി

10.

സുൽത്താൻ പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏതാണ് ?

a)

തലശ്ശേരി

b)

ബേപ്പൂർ

c)

സുൽത്താൻ ബത്തേരി

d)

മാനന്തവാടി

11.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ് ?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

തകഴി ശിവശങ്കരപ്പിള്ള

c)

എസ്. കെ. പൊറ്റക്കാട്

d)

എം. ടി. വാസുദേവൻ നായർ

12.

താഴെ പറയുന്നവയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി അല്ലാത്തത് ഏതാണ് ?

a)

വിശ്വവിഖ്യാതമായ മൂക്ക്

b)

ബാല്യകാലസഖി

c)

മതിലുകൾ

d)

കാപ്പിരികളുടെ നാട്ടിൽ

13.

" മതിലുകൾ " എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?

a)

ഹരിഹരൻ

b)

അടൂർ ഗോപാലകൃഷ്ണൻ

c)

അരവിന്ദൻ

d)

പത്മരാജൻ

14.

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

ജെ. സി. ഡാനിയേൽ

b)

സത്യജിത്ത് റേ

c)

ദാദ സാഹിബ് ഫാൽക്കെ

d)

മൃണാൾസെൻ

15.

"കോഴിക്കോടിന്റെ കഥാകാരൻ" എന്നറിയപ്പെടുന്നത് ആരാണ് ?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

എസ്. കെ പൊറ്റക്കാട്

c)

എം. ടി. വാസുദേവൻ നായർ

d)

മുകുന്ദൻ

16.

താഴെ പറയുന്നവയിൽ എസ്. കെ. പൊറ്റക്കാടിന്റെ കൃതി അല്ലാത്തത് ഏതാണ് ?

a)

ഭൂമിയുടെ അവകാശികൾ

b)

ഒരു തെരുവിന്റെ കഥ

c)

ഒരു ദേശത്തിന്റെ കഥ

d)

നൈൽ ഡയറി

17.

കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി ഏതാണ് ?

a)

ചാലക്കുടി പുഴ

b)

പെരിയാർ

c)

ചാലിയാർ

d)

പമ്പ

18.

വാസ്കോഡഗാമ കേരളത്തിൽ വന്നിറങ്ങിയത് ഏത് സ്ഥലത്താണ് ?

a)

കാപ്പിൽ

b)

മാറാട്

c)

കാപ്പാട്

d)

കൊച്ചി

19.

വാസ്കോഡഗാമ ആദ്യമായി കേരളത്തിൽ എത്തിയത് ഏത് വർഷമാണ് ?

a)

1498

b)

1489

c)

1478

d)

1598

20.

ഇന്ത്യയിലെ ആദ്യ വനിതാ പോലിസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെയാണ് ?

a)

കോഴിക്കോട്

b)

തലശ്ശേരി

c)

തിരുവനന്തപുരം

d)

ഡൽഹി

21.

കേരളത്തിലെ കാർട്ടൂൺ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

a)

കോഴിക്കോട്

b)

ബേപ്പൂർ

c)

കായംകുളം

d)

വടകര

22.

കേരളത്തിലെ ജല മ്യൂസിയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

a)

ഇടുക്കി

b)

പത്തനംതിട്ട

c)

കോഴിക്കോട്

d)

ആലപ്പുഴ

23.

കേരള സംസ്ഥാനം സമ്പൂർണ സാക്ഷരത പദവി കൈവരിച്ചത് ഏത് വർഷമാണ് ?

a)

2000

b)

2001

c)

1993

d)

1991

24.

കേരള സംസ്ഥാനത്തിന്റെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ പ്രതീകം (Icon) ആയ വനിത ആരാണ്?

a)

കെ. ആർ. ഗൗരിയമ്മ

b)

ചേലക്കാടൻ ആയിഷ

c)

അരുന്ധതി റോയ്

d)

സുഗതകുമാരി

25.

കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ് ?

a)

കുന്തിപ്പുഴ

b)

ചാലിയാർ

c)

പമ്പ

d)

കുറ്റ്യാടി പുഴ

26.

പയ്യോളി എക്സ്പ്രസ്സ് (Payyoli express) എന്നറിയപ്പെടുന്നത് ആരാണ് ?

a)

പി. ടി. ഉഷ

b)

ഷൈനി വിൽസൻ

c)

കർണം മല്ലേശ്വരി

d)

അഞ്ജു ബോബി ജോർജ്ജ്

27.

വടക്കൻ പാട്ടുകൾക്ക് പേരു കേട്ട ലോകനാർക്കാവ് ക്ഷേത്രം കോഴിക്കോട് ജില്ലയിലെ ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് ?

a)

ബേപ്പൂർ

b)

വടകര

c)

ബാലുശ്ശേരി

d)

കൊയിലാണ്ടി

28.

താഴെ പറയുന്നവയിൽ കോഴിക്കോട് ജില്ലയിൽ അല്ലാത്തത് ഏതാണ് ?

a)

തുഷാരഗിരി വെള്ളച്ചാട്ടം

b)

കക്കയം ഡാം

c)

മാനാഞ്ചിറ മൈതാനം

d)

കക്കി ഡാം

29.

ഏത് ദിവസമാണ് " ലോക നഴ്സിംഗ് ദിനം " ആയി ആചരിക്കുന്നത് ?

a)

മാർച്ച് 12

b)

മാർച്ച് 21

c)

മെയ് 12

d)

മെയ് 21

30.

" വിളക്കേന്തിയ വനിത " (Lady with the lamp) എന്നറിയപ്പെടുന്നത് ആരാണ് ?

a)

ജോൻ ഓഫ് ആർക്ക്

b)

മദർ തെരേസ

c)

ഫ്ലോറൻസ് നൈറ്റിംഗേൽ

d)

എലിസബത്ത് രാജ്ഞി