wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam Exam Quiz Class 4

Total questions: 10

Worksheet time: 30mins

Name
Class
Date
1.

രാജകുമാരന് പിടിവാശി വിട്ടുപോയത് എപ്പോൾ?

a)

ഓടക്കുഴൽ കിട്ടിയപ്പോൾ

b)

അടി കിട്ടിയപ്പോൾ

c)

ആനയെ കിട്ടിയപ്പോൾ

2.

മഹിള -പര്യായം

a)

മാതാവ്, ജനനി

b)

അരചൻ, മന്നൻ

c)

വനിത, സ്ത്രീ

3.

ദുഷ്ടൻ എന്ന വാക്കിന്റെ വിപരീതപദം എന്ത് ?

a)

ആശിഷ്ടൻ

b)

ശിഷ്ടൻ

c)

ക്രൂരൻ

4.

ചന്ദ്രൻ എന്ന വാക്കിന്റെ പര്യായം?

a)

താരം, താരകം

b)

മനം, മാനസം

c)

തിങ്കൾ,മതി

5.

മുൾച്ചെടിത്തലപ്പത്തും പുഞ്ചിരി വിരിയാറുണ്ട് എന്ന് ഉരയ്ക്കുന്നത് ആര്?

a)

പനിനീർ

b)

മഞ്ഞുതുള്ളി

c)

മധുപങ്ങൾ

6.

ശരിയായ പദം ഏത് ?

a)

പ്രാർത്തന

b)

പ്രാർഥന

c)

പ്രാർദ്ധന

7.

മലമുകളിലേക്ക് കല്ലുരുട്ടി കയറ്റുക അത് മുകളിലെത്തിയാൽ താഴോട്ട് ഇട്ട് കൈകൊട്ടി ചിരിക്കുന്നത് ആര് ?

a)

വരരുചി

b)

വായില്ലാക്കുന്നിലപ്പൻ

c)

നാറാണത്തുഭ്രാന്തൻ

8.

മാലിന്യം പുരളാത്ത മുത്താണ് അവരുടെ ഹൃദയം എന്ന് പറയുന്നത് ആര് ?

a)

പനിനീർ

b)

കല്ലത്താണി

c)

മഞ്ഞുതുള്ളി

9.

ത്രാണി എന്ന വാക്കിന്റെ അർത്ഥം ?

a)

കഴിവുകേട്

b)

ശേഷി

c)

ആഗ്രഹം

10.

ഇന്നലെ കണ്ണീർ വാർത്തു കരഞ്ഞ് ഇന്ന് പാലൊളി ചിതറി ചിരിക്കുന്നതാര് ?

a)

പനിനീർപ്പൂവ്

b)

കരി വാനം

c)

മഞ്ഞുതുള്ളി