wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

grade 4

Total questions: 5

Worksheet time: 3mins

Name
Class
Date
1.

പനിനീർപ്പൂവ് എന്ന കവിത എഴുതിയത് ആര് ?

a)

കുമാരനാശാൻ

b)

സുഗതകുമാരി

c)

ഉള്ളൂർ എസ് പരമേശ്വരയ്യർ

2.

പനിനീർപ്പൂവിന്റെ ഇലകൾ എന്തിനെ തോൽപ്പിക്കുന്നതാണ് ?

a)

പച്ചവില്ലീസിനെ

b)

മഞ്ഞവില്ലീസിനെ

c)

ചുവപ്പുവില്ലിസിനെ

3.

മുറ്റത്തിന് അലങ്കാരമായി നിൽക്കുന്നത് എന്താണ് ?

a)

മുല്ലച്ചെടി

b)

പനിനീർപ്പൂവ്

c)

സൂര്യകാന്തിപ്പൂവ്

4.

റോസാച്ചെടിയുടെ ഏത് ഭാഗം വെച്ചാണ് പുതിയ ചെടി മുളപ്പിച്ചത് ?

a)

കമ്പ്

b)

വേര്

c)

വിത്ത്

5.

ശരിയായ പദം ഏത് ?

a)

അലഗാരം

b)

അലങ്കാരം