Worksheetsമലയാളഭാഷ
Total questions: 20
Worksheet time: 10mins
മലയാളം ഉള്‍പ്പെടുന്ന ഭാഷാഗോത്രം ഏത്?
ഇന്തോ ആര്യന്‍
ദ്രാവിഡം
ഹെമറ്റിക്
ഇന്തോ യൂറോപ്യന്‍
ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം?
3
5
4
6
മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വര്‍ഷം?
2013 മേയ് 23
2013 മേയ് 24
2013 മേയ് 25
2013 മേയ് 26
ലോകത്താകമാനം മലയാളഭാഷ സംസാരിക്കുന്നവരുടെ എണ്ണം എത്ര?
2 കോടി
1 കോടി
10 കോടി
3.75 കോടി
മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്?
36
26
15
51
മലയാളത്തിലെ സ്വരാക്ഷരങ്ങള്‍ എത്ര?
11
12
13
15
മലയാളദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
ജൂണ്‍ 1
ഫെബ്രുവരി 1
ജനുവരി 1
നവംബര്‍ 1
കേരളത്തില്‍ എത്ര ജില്ലകളുണ്ട്?
13
14
15
16
കേരളത്തിന്‍റെ തലസ്ഥാനം ഏത്?
പാലക്കാട്
എറണാകുളം
തിരുവനന്തപുരം
തൃശ്ശൂര്‍
കൊച്ചി നഗരം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
എറണാകുളം
മലപ്പുറം
പാലക്കാട്
കോഴിക്കോട്
കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?
ഇ. കെ. നയനാര്‍
എ. കെ. ആന്‍റണി
വി. എസ്. അച്യുതാനന്ദന്‍
പിണറായി വിജയന്‍
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
ശാസ്താം കോട്ട കായല്‍
വേമ്പനാട്ട് കായല്‍
അഷ്ടമുടിക്കായല്‍
വെള്ളായണി കായല്‍
കേരളത്തിന്റെ തനത് നൃത്തരൂപം
കഥകളി
ഭരതനാട്യം
മോഹിനിയാട്ടം
കുച്ചിപ്പുടി
കേരളത്തിന്‍റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
ജോസഫ് മുണ്ടശ്ശേരി
ഇ. എം. എസ്
ഇ. കെ. നയനാര്‍
എ. കെ. ജി
കേരളത്തിന്‍റെ ഇപ്പോഴത്തെ ഗവർണ്ണർ ആര്?
വി. വി. ഗിരി
പി. സദാശിവം
ഷീലാ ദീക്ഷിത്
ആരിഫ് മുഹമ്മദ് ഖാൻ
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
എറണാകുളം
ആലപ്പുഴ
കോഴിക്കോട്
കോട്ടയം
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
മലപ്പുറം
എറണാകുളം
കൊല്ലം
പാലക്കാട്
കേരളം സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ്
ഇന്ത്യയുടെ വടക്ക് കിഴക്ക്
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ്
ഇന്ത്യയുടെ കിഴക്ക് തെക്ക്
കേരളത്തിലെ നദികളുടെ എണ്ണം ?
4
42
44
24
കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ജില്ല ?
കാസർഗോഡ്
ഇടുക്കി
തിരുവനന്തപുരം
പാലക്കാട്
