wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ക്വിറ്റ് ഇന്ത്യ ക്വിസ്

Total questions: 24

Worksheet time: 13mins

Name
Class
Date
1.

YOUR NAME AND ADMISSION NO

4 lines
2.

നിങ്ങള് പഠിക്കുന്ന ക്ലാസ്

a)

3rd Class

b)

4th Class

c)

5th Class

3.

ക്വിറ്റ് ഇന്ത്യാ പ്രമേയം നടന്ന വർഷം ?

a)

1941

b)

1942

c)

1943

d)

1940

4.

ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ എതിർത്ത വ്യക്തി ?

a)

Gandhi

b)

Muhammadali

c)

Rajagopalajari

d)

Subash chandra bose

5.

ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം നടത്താൻ പറഞ്ഞ സ്ഥലം ?

a)

Bombai

b)

Banglore

c)

Kadappuram

d)

Mumbai

6.

ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ എതിർത്ത വ്യക്തി ?

a)

Gandhi

b)

Muhammadali

c)

Rajagopalajari

d)

Subash chandra bose

7.

ക്വിറ്റ് ഇന്ത്യ നടന്ന ദിവസം ?

a)

Sunday

b)

Saturday

c)

Friday

d)

Thursday

8.

"ബ്രിട്ടനെ ഇന്ത്യയുടെ മണ്ണിൽ നിന്നും പുറത്താക്കാൻ ക്വിറ്റ് ഇന്ത്യ ഒരു സുവർണ്ണാവസരമാണ്."ഇത് ആരുടെ വാക്കുകളാണ് ?

a)

Nehru

b)

Subash chandra bose

c)

Gandi

d)

Rajagopalachari

9.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ചുരുക്ക രൂപം ?

a)

AIKC

b)

AIKK

c)

AICC

d)

AICK

10.

ഓഗസ്റ്റ് വിപ്ലവ മൈതാനം എവിടെയാണ് ?

a)

Bangalore

b)

Bombai

c)

Mumbai

d)

Kolkatta

11.

ഓഗസ്റ്റ് വിപ്ലവ മൈതാനം എവിടെയാണ് ?

a)

Bangalore

b)

Bombai

c)

Mumbai

d)

Kolkatta

12.

ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കിയ മാസം?

a)

Augest

b)

September

c)

July

d)

January

13.

ഗറില്ലായുദ്ധത്തിൽ ഇന്ത്യയുടെ എതിരാളി ആര് ?

a)

America

b)

Japan

c)

Britten

d)

Russia

14.

ബ്രിട്ടീഷുകാർ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി തടവിലാക്കിയ ആഗഖാൻ കൊട്ടാരം എവിടെ ?

a)

Manglore

b)

Punai

c)

Mumbai

d)

Bombai

15.

1939 സെപ്റ്റംബറിൽ നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗം നടന്ന സ്ഥലം ?

a)

Delhi

b)

Kabool

c)

Vardha

d)

Kolkatta

16.

സഖ്യകക്ഷികളിൽ പെടാത്ത രാജ്യം ?

a)

Russia

b)

Soviet Union

c)

America

d)

Japan

17.

ഗവാലിയ റ്റാങ്ക് എന്താണ് ?

a)

Ground In bombai

b)

Tank in Bombai

c)

Tanker in bombai

d)

Building in bombai

18.

സഖ്യകക്ഷികളിൽ പെടാത്ത രാജ്യം ?

a)

Russia

b)

Soviet Union

c)

America

d)

Japan

19.

ക്രിപ്സ് മിഷൻ ആരുടെ കീഴിലാണ് ?

a)

Oxford Crips

b)

Britten Crips

c)

Stanford Crips

d)

American Crips

20.

ഫാസിസത്തിനോടു ചെയ്യുന്ന യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ ഇന്ത്യ എന്താണ് പകരം ചോദിച്ചത് ?

a)

ഭരണം

b)

സമ്പത്ത്

c)

അധികാരം

d)

സ്വാതന്ത്ര്യം

21.

കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവനായി തടവിലാക്കിയത് എവിടെ ?

a)

Ahmed Nagar

b)

Mumbai

c)

Punai

d)

Mysore

22.

ബ്രിട്ടന്റെ ചാരത്തിൽനിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യക്ക് ആവശ്യമില്ല.ഇത് ആരുടെ പ്രഖ്യാപനമാണ് ?

a)

Nehru

b)

Gandi

c)

Subash chandra bose

d)

NON OF THE ALL ABOVE

23.

ഇന്ത്യ-ബർമ്മ അതിർത്തിവരെ എത്തിയ സൈന്യം ?

a)

Russia

b)

America

c)

Japan

d)

Britten

24.

കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് പാർട്ടിയുടെ ചുരുക്ക രൂപം ?

a)

CPKK

b)

KPCC

c)

PCKC

d)

KPKC