Worksheetsകാളകൾ
Total questions: 5
Worksheet time: 70secs
Name
Class
Date
1.
കാളകൾ എന്ന പാഠഭാഗം
ആരെഴുതിയതാണ്
a)
നിത്യചൈതന്യയതി
b)
പി.ഭാസ്കരൻ
c)
വള്ളത്തോൾ നാരായണ മേനോൻ
2.
വിഷക്കാവിൽ ദുർമ്മന്ത്രവാദം ചെയ്യുന്നതാരാണ്
a)
കാളകൾ
b)
മന്ത്രവാദി
c)
മുങ്ങ
3.
ഈ പാഠഭാഗത്ത് കാളകൾ എന്ന് വിശേഷിപ്പിക്കുന്നതാരേയാണ്
a)
കർഷകൻ
b)
മനുഷ്യൻ
c)
പി.ഭാസ്കരൻ
4.
കാളകൾ എന്ന പാംഭാഗം പി.ഭാസ്കരന്റെ ഏതു കൃതിയിൽ നിന്നെടുത്തതാണ് ?
a)
ഓർക്കുക വല്ലപോളും
b)
ഗ്രാമീണ കന്യക
c)
മരണമെന്ന വാതിലിനമപ്പുറം
5.
മണ്ണിന്റെ നിലക്കാത്ത പ്രഹരം സഹിക്കുന്നതാരാണ്?
a)
കാളകൾ
b)
മനുഷ്യൻ
c)
കർഷകർ
100 %
