wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ONAM QUIZ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഏത് പൂവാണ് ഓണപ്പൂവ് എന്നറിയപ്പെടുന്നത്

a)

താമര

b)

തുമ്പ

c)

ചെമ്പരുത്തി

d)

ജമന്തി

2.

മഹാബാലിയുടെ യഥാർത്ഥ പേര് എന്താണ്

a)

മാവേലി

b)

രാവണൻ

c)

ഇന്ദ്രസേനൻ

d)

രാമൻ

3.

മഹാബലി എന്ന വാക്കിന്റെ അർത്ഥം എന്താണ്

a)

നുണയൻ

b)

കള്ളൻ

c)

കൊലയാളി

d)

സമാധാനം ഉണ്ടാക്കുന്നയാൾ

e)

വലിയ ത്യാഗം ചെയ്ത വ്യക്തി

4.

മഹാബലിയേ പാതാള ലോകത്തിലേക്കു ആയച്ച മഹാവിഷ്ണുവിന്റെ അവതാരം

a)

അതിഥി

b)

മാവേലി

c)

വാമനൻ

d)

കൽക്കി

5.

ഏത് മലയാള മാസമാണ് ഓണം ആഘോഷിക്കുന്നത്

a)

കർക്കടകം

b)

ധനു

c)

കന്നി

d)

ചിങ്ങം

6.

ഓണത്തെ പറ്റി പരാമർശമുള്ള വേദം ?

a)

ഋഗ്വേദം

b)

യജുർവേദ

c)

സാമവേദ

d)

അഥർവ്വവേദ

7.

ഓണത്തിന് പൂക്കളം ഒരുക്കുന്ന നാൾ

a)

ധനു

b)

ഉത്രാടം

c)

ചിങ്ങം

d)

കർക്കടകം

8.

ഓണത്തെ കേരളത്തിൻറെ ദേശീയ ഉത്സവം ആക്കിയ വർഷം

a)

1947

b)

1961

c)

1987

d)

1929

9.

ഓണത്തുനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം

a)

കോട്ടയം

b)

കായംകുളം

c)

കാസർകോട്

d)

മൂന്നാർ

10.

മഹാബലിപുരം ഏത് സംസ്ഥാനത്താണ്

a)

കർണാടക

b)

കേരളം

c)

തമിഴ്നാട്

d)

ആന്ധ്ര പ്രദേശ്