Font size
WorksheetsLamp Tails
Total questions: 10
Worksheet time: 5mins
ദൈവം എപ്പോഴാണ് ആദത്തെയും ഹവ്വയെയും കാണുവാൻ ഏദൻതോട്ടത്തിൽ വന്നത്?
രാവിലെ
ഉച്ചയ്ക്ക്
വൈകുന്നേരം
രാത്രി
ദൈവത്തിന്റെ കാലൊച്ച കേട്ടപ്പോൾ ആദത്തിനും ഹവ്വയ്ക്കും എന്തു തോന്നി?
സന്തോഷം
പേടി
ആദവും ഹവ്വായും തെറ്റ് ചെയ്തപ്പോൾ എന്ത് ശിക്ഷയാണ് ദൈവം നൽകിയത്?
അവരെ വഴക്കുപറഞ്ഞു
അവരെ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കി
ആദത്തിനോടും ഹവ്വായോടും കരുണ തോന്നിയ ദൈവം എന്തു ചെയ്തു?
തോട്ടത്തിലേക്ക് തിരികെ വിളിച്ചു
അവർക്ക് രക്ഷ വാഗ്ദാനം ചെയ്തു
സന്തോഷം ഇല്ലാതാക്കുന്നത് എന്ത്?
പാപം
സമാധാനം
നന്മ
സ്നേഹം
നമ്മുടെ ദൈവം എങ്ങനെയുള്ള ദൈവമാണ്?
നമ്മുടെ ദൈവം അന്വേഷിച്ചു വരുന്ന ദൈവമാണ്
നമ്മുടെ ദൈവം അന്വേഷിച്ചു വരാത്ത ദൈവമാണ്
നമ്മൾ പാപം ചെയ്യുമ്പോൾ ദൈവത്തിന് എന്തു തോന്നുന്നു?
ദൈവം സന്തോഷിക്കുന്നു
ദൈവം വേദനിക്കുന്നു
ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല. ഏത് അധ്യായം വാക്യം?
വി മത്തായി 18 :15
വി മത്തായി 18 :16
വി മത്തായി 18 :13
വി മത്തായി 18 :14
ഓഗസ്റ്റ് 15ന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം
മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ
ദുക്റാന തിരുനാൾ
കുറവിലങ്ങാട് പള്ളിയുടെ കല്ലിട്ട തിരുനാൾ
സങ്കീർത്തനം 37 : 4ൽ പറയുന്ന തിരുവചന ഭാഗം ഏത്
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.
കർത്താവിൽ ആനന്ദിക്കുക അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും
ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല
ഇവൻ എന്റെ പ്രിയ പുത്രൻ ഇവനെ ഞാൻ പ്രസാദിച്ചിരിക്കുന്നു
