wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വർഫ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

واو الجَماعة

വന്നിട്ടുള്ള മാളിയായ ഫിഅ്ല് ഏത്?

a)

نَصَرَا

b)

نَصَرَتَا

c)

نَصَرُوا

d)

نَصَرْتُمْ

2.

واو الجَماعة

വന്നിട്ടുള്ള മുളാരിആയ ഫിഅ്ല് ഏത്?

a)

يَنْصُرُونَ

b)

تَنْصُرِينَ

c)

نَنْصُرَانِ

d)

نَنْصُرُ

3.

താഴെയുള്ളതിൽ ഏതാണ് അംറ് ഫിഅ്ല്?

a)

نَصَرْنَ

b)

أَنْصُرُ

c)

تَصَرْنَا

d)

اُنْصُرْ

4.

നൂനുന്നിസ് വ ചേർന്നുവന്ന ഫിഅ്ല് ഏത്?

a)

تَنْصُرْنَ

b)

نَنْصُرُ

c)

اُنْصُرَا

d)

نَصَرْنَا

5.

മാളി മജ്ഹൂലായ ഫിഅ്ല് ഏത്?

a)

نَصَرْتُ

b)

نُصِرْتُ

c)

تُنْصَرُ

d)

لا تَنْصُرْ

6.

മുളാരിഅ് മജ്ഹൂലായ ഫിഅ്ല് ഏത്?

a)

نَصَرْتُ

b)

نُصِرْتُ

c)

تُنْصَرُ

d)

لا تَنْصُرْ

7.

മുളാരിഅ് ഗാഇബ് (الغَائبة) സ്ത്രീലിംഗം ഏത്?

a)

يَنْصُرْنَ

b)

تَنْصُرْنَ

c)

تَنْصُرِينَ

d)

نَصَرَتْ

8.

മാളി ഗാഇബ് (الغَائبة) സ്ത്രീലിംഗം ഏത്?

a)

يَنْصُرْنَ

b)

نَصَرْتُنَّ

c)

نَصَرْتِ

d)

نَصَرَتْ

9.

ഫിഅ്ല് നഹ് യ് (النهي) ഏത്?

a)

لا تَنْصُرْ

b)

لا تَنْصُرُ

c)

لَنْ تَنْصُرَ

d)

لمْ تَنْصُرْ

10.

മുളാരിആയ ഫിഅ്ലിന് മുമ്പിൽ ലം (لَمْ) പ്രവേശിക്കുമ്പോൾ എന്ത് അമല് ചെയ്യും

a)

ജസ്മ് (സുകൂൻ) ചെയ്യും

b)

നസ്ബ് (ഫതഹ്) ചെയ്യും

c)

റഫ്അ് (ളമ്മ്) ചെയ്യും

d)

ജർറ് (കിസർ) ചെയ്യും

11.

മുളാരിആയ ഫിഅ്ലിന് മുമ്പിൽ അൻ (أَنْ) പ്രവേശിക്കുമ്പോൾ എന്ത് അമല് ചെയ്യും

a)

ജസ്മ് (സുകൂൻ) ചെയ്യും

b)

നസ്ബ് (ഫതഹ്) ചെയ്യും

c)

റഫ്അ് (ളമ്മ്) ചെയ്യും

d)

ജർറ് (കിസർ) ചെയ്യും

12.

മാളിയായ ഫിഅ്ലിനോട് ചേർന്ന് വരുന്ന ളമീറുകൾ ഏതെല്ലാം?

a)

ألف الاثنين - واو الجماعة - تاء المتحركة - نا الدالة على الفاعل

b)

ألف الاثنين - واو الجماعة - تاء المتحركة - نا الدالة على الفاعل - ياء المخاطبة

c)

ألف الاثنين - واو الجماعة - تاء المتحركة - نا الدالة على الفاعل - تاء التأنِيث

d)

ألف الاثنين - واو الجماعة - تاء المتحركة - نا الدالة على الفاعل - حروف المضارعة

13.

മാളിയായ ഫിഅ്ലിനോട് ചേർന്ന് വരാത്ത ളമീർ ഏത്?

a)

ألف الاثنين

b)

واو الجماعة

c)

ياء المخاطبة

d)

نا الدالة على الفاعل

14.

മാളിയായ ഫിഅ്ലിൽ മാത്രം ചേർന്ന് വരുന്ന ളമീർ ഏത്?

a)

ألف الاثنين

b)

تاء المتحركة

c)

نا الدالة على الفاعل

d)

تاء المتحركة ونا الدالة على الفاعل

15.

(مُضَارَعة) മുളാറഅത്തിൻറെ അക്ഷരങ്ങൾ ഏതെല്ലാം?

a)

ا ن ي ت

b)

ا و ي

c)

الف الاثنين - واو الجماعة - ياء المخاطبة

d)

تَ تُما تُمْ تِ تُما تُنَّ تُ

16.

നീ ഒരു സത്രീ സഹായിച്ചു

a)

نَصَرْتِ

b)

نَصَرْنَ

c)

نَصَرْتَ

d)

نَصَرْتُنَّ

17.

(عِلّة) ഇല്ലത്തിൻറെ അക്ഷരങ്ങൾ ഏതെല്ലാം?

a)

ا ن ي ت

b)

ا و ي

c)

الف الاثنين - واو الجماعة - ياء المخاطبة

d)

تَ تُما تُمْ تِ تُما تُنَّ تُ

18.

നീ ഒരു സ്ത്രീ സഹായിക്കുന്നു

a)

تَنْصُرِينَ

b)

تَنْصُرْنَ

c)

يَنْصُرْنَ

d)

تَنْصُرُ

19.

ഇല്ലത്തിൻറെ അക്ഷരങ്ങളായ അലിഫ്, വാവ്, യാഅ് വരാത്ത ഫിഅ്ലുകൾക്ക് പറയുന്ന പേര്

a)

സ്വഹീഹ്

b)

അജ് വഫ്

c)

മുഅ്തല്ല്

d)

മിസാൽ

20.

സ്വഹീഹായ ഫിഅ്ലിന് ഉദാഹരണം

a)

نَصَرَ

b)

وَقَفَ

c)

قَالَ

d)

حَيَّ