wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MCQ

Total questions: 5

Worksheet time: 50secs

Name
Class
Date
1.

എവിടേക്ക് നോക്കിയപ്പോഴാണ് സക്കറിയയെ ഭയാനഗമായ എന്തോ ഒന്ന് പിടിച്ചു കുലുക്കിയത്

a)

ഗർത്തതിന്റെ അടിത്തട്ടിലെ കൃഷ്ണശിലകളിലേക്ക് നോക്കിയപ്പോൾ

b)

മലമുകളിലേക്കു നോക്കിയപ്പോൾ

c)

വെള്ളച്ചാട്ടത്തിലേക്ക് നോക്കിയപ്പോൾ

2.

സാംബസി നദി ഒരു പാറ പിളർപ്പിലേക് വീഴുന്നത് എങ്ങനെയാണു സക്കറിയ വിശേഷിപ്പിക്കുന്നത്

a)

സാവധാനത്തിൽ വീഴുന്നു

b)

ലോകം മുഴുവൻ കേൾക്കുന്ന രീതിയിൽ

c)

ഭൂമി കുലുക്കിയും ഗർജിച്ചും

3.

മലയാളത്തിലെ സഞ്ചാരസാഹിത്യ കുല പതി ആരാണ്

a)

എസ്.കെ പോട്ടെകാട്ട്

b)

എം. കെ രാമചന്ദ്രൻ

c)

സക്കറിയ

4.

വിക്ടോറിയ വെള്ളച്ചട്ടത്തിന്റെ അവിസ്മറണിയമായ ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് ഏതു രാജ്യത്തു നിന്നാണ്

a)

ബോട്സവാന

b)

സാംബിയ

c)

സിംബാബ്വേ

5.

എസ്.കെ. പൊറ്റെക്കാടിനു ജ്ഞാനപിടം പുരസ്‌കാരം ലഭിച്ച കൃതി ഏതു

a)

ഒരു ദേശത്തിന്റെ കഥ

b)

വിശ്വകന്യക

c)

ഒരു തെരുവിൻറ്റ് കഥ