NEW
Font size
S
M
L
XL
Worksheetsഅണ്ണാൻ കുഞ്ഞും ആനമൂപ്പനും
Total questions: 10
Worksheet time: 20mins
Name
Class
Date
1.
അണ്ണാൻ കുഞ്ഞ് ഏത് കിളിയെ ആണ് കണ്ടത്?
a)
ഓലേഞ്ഞാലി
b)
തത്തമ്മ
c)
പൈങ്കിളി
d)
തൂക്കണാംകുരുവി
2.
ഇലത്തുമ്പുകളിൽ എന്താണ് തിളങ്ങി നിന്നത്?
a)
വെള്ളത്തുള്ളി
b)
മഞ്ഞുതുള്ളി
c)
പാൽത്തുള്ളി
3.
പുറത്തേക്കിറങ്ങി= ___________ + ___________
a)
പുറത്തേക്കി + ഇറങ്ങി
b)
പുറത്തേക്ക് + ഇറങ്ങി
c)
പുറത്ത് + ഇറങ്ങി
4.
കാടുമായി ബന്ധപ്പെട്ട പദങ്ങൾ തിരഞ്ഞെടുക്കുക?
a)
മൃഗങ്ങൾ
b)
വയൽ
c)
ചോല
d)
വീട്
e)
പുഴ
5.
ചുവടെ നൽകിയിരിക്കുന്നവയിൽ കാട്ടിലെ മൃഗം ഏത്?
a)
ആട്
b)
പുലി
c)
പശു
d)
കോഴി
6.
അ____ൻ - പൂരിപ്പിക്കുക
a)
ന്താ
b)
ണ്ണാ
c)
ല്ലാ
7.
ഒച്ച - അർത്ഥം കണ്ടെത്തുക
a)
ഒച്ച്
b)
ശബ്‌ദം
c)
തവള
8.
അണ്ണാൻകുഞ്ഞിൻറെ ശബ്‌ദം ഏത്?
a)
കിൽ...കിൽ
b)
കാ...കാ...
c)
ചിൽ...ചിൽ
d)
ഭൗ...ഭൗ
9.
ആനമൂപ്പൻ എന്തിനാണ് ചോലയിലേക്ക് വന്നത്?
a)
കുളിക്കാൻ
b)
മുഖം കഴുകാൻ
c)
വെള്ളം കുടിക്കാൻ
d)
കളിക്കാൻ
10.
"ചോല" - അർത്ഥം എഴുതുക
a)
അണ്ണാൻകുഞ്ഞ്
b)
വെള്ളത്തുള്ളി
c)
കാട്ടരുവി
Reset
