Worksheetsശലഭത്തിൻ്റെ ലോകം
Total questions: 10
Worksheet time: 5mins
Name
Class
Date
1.
വെളുത്ത ഇല - ഒറ്റപ്പദം എഴുതുക
a)
വെള്ളഇല
b)
വെള്ളില
c)
വെള്ളത്തിൻറെ ഇല
2.
എത്ര വിശുദ്ധം, വിമലം, ധന്യം
ശലഭത്തിൻ _____
a)
കാലം
b)
നിറം
c)
ജന്മം
d)
ദേഹം
3.
മനോജ്‌ഞം - അർത്ഥം കണ്ടെത്തുക?
a)
കിടക്ക
b)
അസുഖം
c)
പ്രായം
d)
മനോഹരം
4.
"സ്വർഗം പോലെ മഹത്തരമാണൊരു
ശലഭത്തിൻ ജന്മം" - ചില്ലക്ഷരം വരുന്ന വാക്ക് ഏത് ?
a)
ജന്മം
b)
ശലഭത്തിൻ
c)
സ്വർഗം
d)
പോലെ
5.
ശലഭത്തിൻറെ മറ്റൊരു പേര്?
a)
ചിത്രകൂടം
b)
ചിത്രപതംഗം
c)
ചിത്രവീട്
6.
സ്വപ്‌നം പോലെ മനോഹരമായ ലോകം ആരുടേതാണ്?
a)
ചിത്രശലഭം
b)
കിളികൾ
c)
താഴ്വരകം
d)
പൂക്കൾ
7.
തല്‌പം - അർത്ഥം
a)
കാൽ
b)
ആശ്വാസം
c)
കട്ടിൽ
8.
പണിക്കുള്ള ആയുധം?
a)
പണം
b)
പണിക്കയുധം
c)
പണിയായുധം
9.
ശലഭത്തിൻ്റെ ലോകം എന്ന കവിത എഴുതിയത് ആര്
a)
വയലാർ
b)
മാധവൻനായർ
c)
പി.മധുസൂദനൻ
d)
ജി. മാധവപ്പണിക്കർ
10.
മൂളിപ്പാട്ടുകൾ പാടി പൂക്കൾക്ക്_______ നൽകുന്നു ശലഭം
a)
സങ്കടം
b)
വൃത്തി
c)
സാന്ത്വനം
d)
ഉറക്കം
100 %
