WorksheetsClass test
Total questions: 10
Worksheet time: 5mins
അല്ലാഹുവിന്റെ തൃപ്തി നമ്മളിൽ ഉണ്ടാക്കുന്നത് എപ്പോൾ?
മാതാപിതാക്കളുടെ ്് കോപമുണ്ടാകുമ്പോൾ
മാതാപിതാക്കളുടെ തൃപ്തി ഉണ്ടാകുമ്പോൾ .
ഹജ്ജിന്റെ പ്രധാന കർമ ഏത്?
അറഫ സംഗമം
മിനായിൽ തങ്ങൽ
നാം ഹജ്ജിന് വേണ്ടി പോകുന്നത് എവിടെക്കാണ് ?
മക്ക
മദീന
മാതാപിതാക്കളോട് എന്ത് പറയരുതെന്നാണ് അല്ലാഹു കൽപിച്ചിട്ടുള്ളത് ?
നല്ല വാക്ക്
ഛെ എന്ന വാക്ക്
ഈദുൽ അള്ഹ ആഘോഷിക്കുന്നത് എന്നാണ്?
ദുൽഹജ്ജ് _9
ദുൽഹജ്ജ്_10
ഇബ്റാഹീം നബിയുടെ പിതാവിന്റെ പേരെന്ത്?
അബ്ദുല്ല
ആ സർ
മാതാപിതാക്കൾക്ക് നന്മ ചെയ്താൽ എന്ത് ഗുണമാണുള്ളത്?
പരലോകത്ത് പ്രതിഫലം ലഭിക്കില്ല
ഇഹലോകത്ത് വെച്ച് തന്നെ പ്രതിഫലം ലഭിക്കും
അല്ലാഹു ഇബ്റാഹീം നബിയെ എന്ത് പദവി നൽകിയാണ് ആദരിച്ചത് ?
ഖലീലുള്ള
റിസ്ക്കുള്ള
رب ارحمهما كما ربياني صغيرا
എന്നത് എന്ത് പ്രാർത്ഥനയാണ് ?
ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോഴുള്ള പ്രാർത്ഥന.
മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന.
ഹജ്ജ് ഏത് മാസത്തിലാണ് നിർവ്വഹിക്കുന്നത്?
ദുൽഹജ്ജ്
മുഹറം
