wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Short Story - Model

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1.       എന്താണ്  ഫ്രാൻസിസിന് അഭിമാനമായിട്ടുള്ളത്?

a)

എന്തും ഭംഗിയായി തയ്ക്കാം

b)

    ഷർട്ട് തയ്ക്കാം

c)

      പാവാട തയ്ക്കാം

2.

ഫാൻസിസിനെ  കുറിച്ച് മറ്റുള്ളവർക്ക് സഹിച്ചുകൂടാനാവാത്ത കാര്യം എന്താണ് ?

a)

       ബുദ്ധിസാമർഥ്യം

b)

       എന്തിലും അഭിപ്രായം പറയുക

c)

     നന്നായി തയ്‌ക്കുന്നത്

3.

1.       എന്തുകൊണ്ടാണ്  ഫ്രാൻസിസിനുള്ള ഷർട്ടുകളെല്ലാം കോളർ വെച്ച് തയ്‌ക്കുന്നത്?

a)

       അതിനോടുള്ള ഇഷ്ട്ടം  കൊണ്ട്

b)

       ഭംഗിയുള്ളതു കൊണ്ട്

c)

     സ്നേഹിതന്റെ സ്വാധീനം കാരണം

4.

ആരുടെ ചെറുകഥയാണ് 'മോഡൽ' ?

a)

   ലളിതാംബിക അന്തർജ്ജനം

b)

പൊൻകുന്നം വർക്കി

c)

    വൈക്കം മുഹമ്മദ്  ബഷീർ

5.

   മോഡൽ എന്ന കഥയുടെ  കഥാതന്തുവുമായി ബന്ധപ്പെട്ട പദം  താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

a)

അയ്യങ്കാർ

b)

b.       തയ്യൽ

c)

c.       വയ്യ

6.

1.       എന്തുകൊണ്ടാണ് ഫ്രാൻസിസ് കണ്ണട  ഉപയോഗിക്കാത്തത് ?

a)

  കാഴ്ച ശക്തി  കൂടുതലുള്ളത് കൊണ്ട്

ശക്തിയുണ്ട് , കണ്ണാടി  വെച്ചാൽ അത്  നഷ്ടമാകും.

b)

       കണ്ണട  ഭംഗിയില്ലാത്തത്  കൊണ്ട്

c)

   നമ്മുടെ നേർക്ക് സംസാരിക്കുന്നവരുടെ  മേൽ , കണ്ണിന് ഒരു ശക്തിയുണ്ട് , കണ്ണാടി  വെച്ചാൽ അത്  നഷ്ടമാകും.

7.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ  തെറ്റോ ? '' ഫ്രാൻസിസ് ഒരു ആസനമുഖ്യനാണ്"

a)

  ശരി

b)

തെറ്റ്

c)

     രണ്ടുമല്ല

8.

    ഫ്രാൻസിസിന്  എവിടെയാണ് ഏറ്റവും കൂടുതൽ സ്വീകരണം ലഭിച്ചിരുന്നത്?

a)

   കൽക്കട്ട

b)

ബോംബെ

c)

   തിരുവാങ്കോട്ട്

9.

     താഴെ കൊടുത്തിരിക്കുന്നതിൽ '' കണ്ണിന്റെ '' പര്യായം എന്താണ് ?

a)

    ശബ്ദം

b)

    മൊഴി

c)

     മിഴി

10.

   ''അറുപതോടടുത്ത''  എന്ന പദം പിരിച്ചെഴുതുമ്പോൾ?

a)

      അറുപത് + അടുത്ത്

b)

      അറുപതോട് + അടുത്ത

c)

       അറുപതോട് +അടുത്ത്