Worksheetsകിട്ടുമ്മാവന്‍
Total questions: 8
Worksheet time: 4mins
Name
Class
Date
1.
കിട്ടുമ്മാവന്‍ എന്ന പാഠഭാഗം ഏത് വിഭാഗത്തില്‍പ്പെടുന്നു?
a)
കഥ
b)
കവിത
c)
ലേഖനം
2.
പാഠഭാഗത്തെ പ്രധാന കഥാപാത്രങ്ങള്‍ ആരെല്ലാം?
a)
ഡോ.കെ
b)
കിട്ടുമ്മാവനും കുട്ടിചേച്ചിയും
3.
പപ്പടത്തിന്‍റെ കൂടെ...............വേണം
a)
ശര്‍ക്കര
b)
തേങ്ങാപ്പൂള്‍
4.
ചെറുപയര്‍ തോരന്‍ എന്തിന്‍റെ കൂടെയാണ് കഴിച്ചത്?
a)
ചോറിന്‍റെ കൂടെ
b)
കഞ്ഞിയുടെ കൂടെ
5.
'ക്ഷാരം' എന്ന വാക്കിനര്‍ഥം
a)
ചമ്മന്തി
b)
അച്ചാര്‍
6.
'എനിക്കു വിശക്കുന്നേ' എന്ന് പറഞ്ഞുകരഞ്ഞത് ആരാണ്?
a)
കിട്ടുമ്മാവന്‍
b)
കുട്ടി
7.
ചേന കൊണ്ട് എന്താണ് ഉണ്ടാക്കിയത്
a)
ഉപ്പേരി
b)
മോളേക്ഷ്യം
8.
വയറ്റില്‍ പുഴുവാന് എന്ന് പറഞ്ഞത് ആരാണ്?
a)
കുട്ടിയമ്മ
b)
പെണ്ണുങ്ങള്‍
100 %
