wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Senior Bible Quiz

Total questions: 10

Worksheet time: 3mins

Name
Class
Date
1.

About what did Jesus teach them for 40 days post-resurrection?

जी उठने के बाद चालीस दिन तक यीशु उन्हें किसके बारे में बताता रहा?

യേശു ഉയർത്ത് എഴുന്നേറ്റതിന് ശേഷം 40 ദിവസം എന്ത് സംബന്ധിച്ച കാര്യങ്ങൾ ആണ് പറഞ്ഞുകൊണ്ടിരുന്നത്?

a)

Righteousness of God

परमेश्वर की धार्मिकता

ദൈവത്തിന്റെ നീതീകരണം

b)

Kingdom of God

परमेश्वर का राज्य

ദൈവരാജ്യം

c)

Promise of God

परमेश्वर का वायदा

ദൈവീക വാഗ്ദത്തം

d)

Second coming of Jesus

यीशु का आगमन

യേശുവിൻ്റെ രണ്ടാമത്തെ വരവ്

2.

Which hand of lame person did Peter take to get him up?

पतरस ने लंगड़े व्यक्ति के किस हाथ को पकड़कर उसे उठाया?

മുടന്തനായ വ്യക്തിയുടെ ഏത് കൈയിൽ ആണ് പത്രോസ് പിടിച്ചു എഴുന്നേല്പിച്ചത്?

a)

Right Hand

दाहिना हाथ

വലങ്കൈ

b)

Left Hand

बांया हाथ

ഇടംങ്കൈ

c)

Both Hands

दोनों हाथ

രണ്ട് കൈയ്യും

d)

None

नही पकड़ा

കൈയിൽ പിടിച്ചില്ല

3.

How many joined Theudas in his days?

यियूदास के साथ कितने लोग साथ हो लिये थे?

തദാസ് എന്ന ആളുടെ കൂടെ ഏകദേശം എത്ര പുരുഷന്മാർ ആണ് ചേർന്നത്?

a)

100

b)

200

c)

300

d)

400

4.

From whom did Abraham purchase the sepulchre at Sychem?

शिकिम की कब्र को इब्राहीम ने किससे मोल लिया था?

ശെഖേമിലെ കല്ലറ  അബ്രഹാം ആരുടെ കൈയിൽ നിന്നാണ് വിലകൊടുത്തു വാങ്ങിയത്?

a)

Malchezedak

मल्कीसिदक से

മക്കദേശ്

b)

Sons of Emmor

हमोर की सन्तान से

എമ്മോരിന്റെ മക്കളോടു

c)

Chaldeans

कसदियों से

കൽദയർ

d)

Sons of Aaron

हारून वंशियों से

അഹരോൻ്റെ ഗോത്രക്കാർ

5.

Whom did Paul meet first, after his conversion?

उद्धार पाने के बाद सबसे पहले पौलुस किस व्यक्ति से मिला?

രക്ഷിക്കപ്പെട്ട ശേഷം പൗലോസ് ആദ്യമായി ആരെയാണ് കണ്ടത്?

a)

Ananias

हनन्याह

അനന്യാസ്

b)

Peter

पतरस

പത്രോസ്

c)

Simeon

शिमोन

ശിമോൻ

d)

Luke

लूका

ലൂക്കോസ്

6.

Who had been brought up with Herod the tetrarch?

राजा हेरोदेस के दूध-भाई का नाम क्या था?

ഇട പ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന വ്യക്തി?

a)

Philip

फिलिप्पुस

ഫിലിപ്പോസ്

b)

Antipas

अंतिपास

അന്തിപ്പാസ്

c)

Agrippa

अग्रिप्पा

അഗ്രിപ്പാവ്

d)

Manaen

मनाहेम

മനായേൻ

7.

Who was well reported by the brethren of Lystra & Iconium?

लुस्त्रा और इकुनियुम के भाइयों में कौन सुनाम था?

ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആര്?

a)

Barnabas

बरनाबस

ബർന്നബാസ്

b)

Mark

मरकुस

മർക്കോസ്

c)

Thimotheus

तिमुथियुस

തിമൊഥെയൊസ്

d)

Titus

तीतूस

തീത്തോസ്

8.

Who raises her voice and cries at the city gates?

कौन ऊंचे स्वर से बोलती और चौकों में प्रचार करती है?

വീഥിയിൽ ഘോഷിക്കുകയും വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുകയു ചെയ്യുന്നത് ആര്?

a)

Power of Word

वचन की सामर्थ

വചനത്തിൻ്റെ ശക്തി

b)

Wisdom

बुद्धि

ജ്ഞാനമായവൾ

c)

Courage

हिम्मत

ധൈര്യമുള്ളവൾ

d)

Queen

रानी

രാജ്ഞി

9.

What are those called who hate Knowledge?

ज्ञान से बैर रखने वाले क्या कहलाते हैं?

പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നവരെ വിളിക്കുന്നത് എന്ത്?

a)

Fool

मूर्ख

ഭോഷന്മാർ

b)

Simple

भोले

സാധാരണക്കാർ

c)

Vicious

शातिर

കൗശലക്കാർ

d)

Skilled

होशियार

മിടുക്കർ

10.

If riches & honour are in the left hand of wisdom, then what is in her right hand? यदि बुद्धि के बाएं हाथ में धन और महिमा है, तो उसके दाहिने हाथ में क्या है?

ജ്ഞാനത്തിൻ്റെ ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു എങ്കിൽ വലങ്കയ്യിൽ എന്താണ് ഉള്ളത്?

a)

Power

ताकत

ശക്തി

b)

Popularity

प्रसिद्धि

പ്രശസ്തി

c)

Long life

दीर्घायु

ദീർഘായുസ്സും

d)

Bravery

शौर्य

സാഹസം