NEW
Font size
WorksheetsSaint little flower
Total questions: 10
Worksheet time: 5mins
വിശുദ്ധ കൊച്ചുത്രേസ്യ ജനിച്ചവർഷവും മാസവും ദിനവും ഏത്?
ജനുവരി 2 1874
ജനുവരി 2 1873
ജനുവരി 2 1875
വിശുദ്ധ കൊച്ചുത്രേസ് വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് ഏത് മാർപാപ്പയാണ്?
പതിനൊന്നാം പിയൂസ് മാർപാപ്പ
പന്ത്രണ്ടാം പിയൂസ് മാർപാപ്പ
പത്താം പിയൂസ് മാർപാപ്പ
വിശുദ്ധ കൊച്ചുത്രേസ്യ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് ഏത് മാർപാപ്പയാണ്?
പതിനൊന്നാം പിയൂസ് മാർപാപ്പ
പന്ത്രണ്ടാം പിയൂസ് മാർപാപ്പ
പത്താം പിയൂസ് മാർപാപ്പ
ലിസിയൂസിലെ വിശുദ്ധ തെരേസ ജനിച്ചത് എവിടെ?
അലൻകോൺ
നെവേസ്
കലായ്
എന്നാണ് ലിസിയൂസിലെ വിശുദ്ധ തെരേസ മരിച്ചത്?
ഒക്ടോബർ 1 1897
സെപ്റ്റംബർ 30 1897
ഓഗസ്റ്റ് 30 1897
സെന്റ് തെരേസ് ഓഫ് ലിസി യൂസിന്റെ ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് എന്ത്?
ഒരു ആത്മാർത്ഥതയുടെ കഥ
ഒരു സ്നേഹത്തിന്റെ കഥ
ഒരു ആത്മാവിന്റെ കഥ
വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത് എന്ന്?
മെയ് 17 1925
മെയ് 18 1925
മെയ് 19, 1925
ലിസിയൂസിലെ വിശുദ്ധ തെരേസിനെ 1997 ൽ ചർച്ചിന്റെ ഡോക്ടർ ആയി പ്രഖ്യാപിച്ചത് ഏതു മാർപാപ്പ?
ജോൺപോൾ രണ്ടാമൻ മാർപാപ്പ
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ
ലിസിയൂസിലെ വിശുദ്ധ തെരേസിനെ 1997 ൽ ചർച്ചിന്റെ ഡോക്ടർ ആയി പ്രഖ്യാപിച്ചത് ഏതു മാർപാപ്പ?
ജോൺപോൾ രണ്ടാമൻ മാർപാപ്പ
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനം ഏത്?
സെപ്റ്റംബർ 30
ഒക്ടോബർ 1
ഒക്ടോബർ 15
