NEW
Font size
WorksheetsAugust11
Total questions: 18
Worksheet time: 52mins
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ?
1757
1700
1800
1600
ഗാന്ധിജി ആവിഷ്കരിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേര് ?
വാർദ്ധാ വിദ്യാഭ്യാസ പദ്ധതി
ലോക്പാൽ
വേദ വിദ്യാഭ്യാസ പദ്ധതി
സൗജന്യ വിദ്യാഭ്യാസ പദ്ധതി
ദക്ഷിണാഫ്രിക്കയിൽ വർണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കി വിട്ട റയിൽവേ സ്റ്റേഷൻ ഏതാണ് ?
ജോഹന്നാസ്ബർഗ്
പീറ്റർ മാരിറ്റ്സ്ബർഗ്
പോർട്ട് എലിസബത്ത്
പ്രിട്ടോറിയ
ഏത് ദിവസമാണ് കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് ?
ജനുവരി 1
നവംബർ 1
ചിങ്ങം 1
മകരം 1
കൊല്ലവർഷത്തിലെ ആദ്യ മാസം ഏതാണ് ?
ചിങ്ങം
ധനു
മകരം
വൃശ്ചികം
കൊല്ല വർഷത്തിലെ അവസാനത്തെ മാസം ഏതാണ് ?
കർക്കിടകം
മിഥുനം
മകരം
മീനം
കൊല്ലവർഷം ആരംഭിച്ചത് എപ്പോഴാണ് ?
A.D. 815
A.D. 820
A.D. 825
A.D. 830
ഗർഭശ്രീമാൻ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ആരാണ് ?
ശ്രീ ചിത്തിര തിരുനാൾ
സ്വാതി തിരുനാൾ
മാർത്താണ്ഡ വർമ്മ
ശ്രീമൂലം തിരുനാൾ
താഴെ പറയുന്നവയിൽ സ്വാതി തിരുനാളിനെ കുറിച്ചുള്ള വിശേഷണം അല്ലാത്തത് ഏതാണ് ?
ഗർഭശ്രീമാൻ
സംഗീതജ്ഞരിലെ രാജാവ്
രാജാക്കന്മാരിലെ സംഗീതജ്ഞൻ
വലിയ ദിവാൻജി
" ഓമനത്തിങ്കൾ കിടാവോ" എന്ന ഗാനം രചിച്ചതാരാണ് ?
ചെറുശ്ശേരി
ഇരയിമ്മൻ തമ്പി
വള്ളത്തോൾ
കുമാരനാശാൻ
11. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
7 മിനിട്ട് 14 സെക്കന്റ്
2 മിനിട്ട് 30 സെക്കന്റ്
8 മിനിട്ട് 20 സെക്കന്റ്
5 മിനിട്ട് 40 സെക്കന്റ്
ഏത് ക്ഷേത്രമാണ് "ബ്ലാക്ക് പഗോഡ" ( Black Pagoda) എന്നറിയപ്പെടുന്നത് ?
സുവർണ ക്ഷേത്രം
മധുര മീനാക്ഷി ക്ഷേത്രം
കൊണാർക്ക് സൂര്യക്ഷേത്രം
പുരി ജഗന്നാഥ ക്ഷേത്രം
ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യൻ ആരാണ് ?
നീൽ ആംസ്ട്രോങ്
എഡ്വിൻ ആൽഡ്രിൻ
അലക്സി നിയോ
യൂറി ഗഗാറിൻ
ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന ഉപകരണം ?
അനിമോ മീറ്റർ
സീസ്മോഗ്രാഫ്
ഫാതോ മീറ്റർ
ടാക്കോ മീറ്റർ
ടെലിസ്കോപ് കണ്ടു പിടിച്ചത് ആരാണ് ?
ഗലീലിയോ
കോപ്പർനിക്കസ്
എഡിസൻ
ജാൻസെൻ
ജാർഖണ്ഡിന്റെ തലസ്ഥാനം ഏതാണ് ?
റാഞ്ചി
ഡെറാഡൂൺ
റായിപൂർ
ഗാങ്ടോക്ക്
കയ്യെഴുത്ത് മനോഹരമാക്കുന്ന കലയെ പറയുന്ന പേര് ?
എപിഗ്രാഫ്
എതനോഗ്രാഫ്
കാലിഗ്രാഫ്
കാർട്ടോഗ്രാഫ്
കൊണാർക്ക് സൂര്യക്ഷേത്രം ഏത് സംസ്ഥാനത്തിണ് സ്ഥിതി ചെയ്യുന്നത് ?
ബീഹാർ
ഒഡീഷ
ഉത്തർപ്രദേശ്
മധ്യപ്രദേശ്
