NEW
Font size
Worksheetsയുദ്ധത്തിന്റെ പരിണാമം
Total questions: 15
Worksheet time: 8mins
സജ്ജനം എന്ന പദത്തിന്റെ വിപരീതം.
ദുർജ്ജനം
ദർജനം
ദുർജനം
വിദുർജ്ജനം
യുദ്ധത്തിന്റെ പരിണാമം ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു?
നിരൂപണം
ചെറുകഥ
എപിക്
പാശ്ചാത്യസാഹിത്യം
സർവ്വദ്യുതാത്മാവ് എന്നു പറഞ്ഞിരിക്കുന്നതാരെ?കൃഷ്ണനെ
ഭീഷ്മരെ
കൃഷ്ണനെ
നാരദനെ
പടക്കളത്തില്‍ വീണുകിടക്കുന്ന ദുര്യോധനനെ ഒടുക്കമൊന്നു കാണാനെത്തിയതാര്?
സഞ്ജയന്
ധൃതരാഷ്ട്രർ
ലക്ഷ്ണൻ
ലക്ഷ്മണൻ
ദുര്യോധനന് ശാശ്വത ലോകങ്ങള്‍ നേടും എന്നു പറയാന്‍ കാരണമെന്ത്?
സമന്തപഞ്ചകത്തില്‍ വച്ച് മരിക്കുന്നതുകൊണ്ട്
കൃഷ്ണന്റെ പ്രഭാവം അറിഞ്ഞതിനാൽ
രാജാവ് ആയതിനാൽ
പുണ്യ കർമങ്ങൾ ചെയ്തതിനാൽ
ആരുടെ തേരിലാണ് കൃഷ്ണയുധിഷ്ഠിരാർജനാദികൾ ഭീമനെ പിന്തുടർന്നത് ?
അർജുനന്റെ
ഭീമന്റെ
കൃഷ്ണന്റെ
സഞ്ജയന്റെ
മഹാഭാരതയുദ്ധം എത്രദിവസം നീണ്ടുനിന്നു ?
16
17
18
20
ധാർത്തരാഷ്ട്ര ജ്യേഷ്ഠൻ എന്ന് വിശേഷിപ്പിക്കുന്നതാരെ ?
ധൃതരാഷ്ട്രരെ
ദുര്യോധനനെ
ധർമ്മപുത്രരെ
സുതൻ എന്ന പദത്തിന്റെ എതിർലിംഗം എന്ത് ?
സുതി
സുധ
സുത
പരിണാമം എന്നതിന്റെ അർഥം വരാത്ത വാക്ക് ഏതു?
മാറ്റം
അളവ്
അവസാനം
ശപിക്കപ്പെട്ടവൻ എന്ന വാക്കു മുഴുവൻർഥത്തിൽ വല്ലവരെപ്പറ്റിയും പറയാമെങ്കിൽ അത് ആരെപ്പറ്റിയാണ്?
അശ്വത്ഥാമാവ്
ദ്രോണർ
ഭീഷ്മർ
ദുര്യോധനൻ
പ്രതികാരേച്ഛ എന്ന പദത്തിന്റെ അർഥം?
സ്നേഹം
പ്രതികരണത്തിനായുള്ള ഇച്ഛ
പരിണതഫലങ്ങൾ
പ്രതികാരം
ദുര്യോധനന്റെ ആദ്യസേനാധിപൻ ആര് ?
ഭീഷ്മർ
കർണ്ണൻ
അശ്വത്ഥാമാവ്
ഗുരുഘാതി ആര് ?
ധൃഷ്ടദ്യുമ്നൻ
ദുര്യോധനൻ
കൃപർ
കാലത്തെ' എന്ന പദം പിരിച്ചെഴുതുക
കാല + ത്തെ
കാല + എ
കാലം + എ
