Font size
Worksheetsചാന്ദ്രദിന ക്വിസ്
Total questions: 20
Worksheet time: 33mins
നാം അധിവസിക്കുന്ന ഗ്രഹം?
(a)
ഭൂമിയുടെ ഉപഗ്രഹം?
(a)
ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം?
ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം?
ചന്ദ്രനിൽ വസ്തുക്കളുടെ ഭാരം എത്ര?
ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര്?
ചന്ദ്രന്റെ പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?
(a)
ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?
(a)
ഒരു മാസത്തിൽ രണ്ടാമതായി കാണുന്ന ചന്ദ്രന് പറയുന്ന പേര്?
ചന്ദ്രന്റെ പാലായന പ്രവേഗം എത്ര?
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതെന്ന്?
(a)
കാണുന്ന ചന്ദ്രന് പറയുന്ന പേര്?
ചന്ദ്രന്റെ പാലായന പ്രവേഗം എത്ര?
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതെന്ന്?
(a)
ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യൻ?
(a)
നീൽ ആംസ്ട്രോംഗിനൊപ്പം ചന്ദ്രനിൽ ഇറങ്ങിയ ആൾ?
(a)
മനുഷ്യനെ ചന്ദ്രനിലെത്തിച്ച വാഹനം?
(a)
അപ്പോളോ 11 ൽ ഉണ്ടായിരുന്ന മൂന്നാമൻ ആര്?
(a)
ചന്ദ്രനിൽ അവസാനമായി ഇറങ്ങിയ ആൾ ആര്?
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ പേര്?
(a)
