wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അമ്മമ്മ

Total questions: 6

Worksheet time: 70secs

Name
Class
Date
1.

പുത്തന്‍വീട് കാണാന്‍ വരുന്നത് ആരാണ്?


a)

അമ്മമ്മ

b)

മകന്‍

c)

മക്കള്‍

2.

പാഠഭാഗം എഴുതിയത് ആരാണ്?


a)

എം .മുകുന്ദന്‍

b)

പി.പത്മനാഭന്‍

3.

അമ്മമ്മ ചെല്ലം മുന്നില്‍ വെച്ചത് എന്തിനാണ്?


a)

സൂക്ഷിച്ച് വെക്കാന്‍

b)

മുറുക്കാന്‍

c)

കളയാന്‍

4.

''ഉരലിനെ'' പരിഷ്ക്കരിച്ച് അമ്മമ്മ പറഞ്ഞ വാക്ക് എന്തായിരുന്നു?


a)

വലിയ ഉരല്‍

b)

മിനി ഉരല്‍

c)

കുഞ്ഞുരല്‍

5.

കഥയിലെ പ്രധാനകഥാപാത്രത്തിന്‍റെ പേര്?

a)

കൃപാകരന്‍

b)

മുകുന്ദന്‍

c)

കൃഷണന്‍

6.

കാണാനുള്ളതെല്ലാം -പിരിച്ചെഴുതുക

a)

കാണാന്‍+ഉള്ളതെല്ലാം

b)

കാണാനും+ഉള്ളതെല്ലാം