Worksheetsക്ലാസ് 8
Total questions: 7
Worksheet time: 4mins
Name
Class
Date
1.
നാനി എന്ന കഥാപാത്രം ഏത് കൃതിയിലാണ്
a)
മാണിക്ക്യ വീണ
b)
കിട്ടും പണമെങ്കിലിപ്പോള്‍
c)
പെരുന്തച്ചന്‍
d)
എണ്ണ നിറച്ച കരണ്ടി
2.
മാണിക്യ വീണ എഴുതിയത് ആരാണ്
a)
വെണ്ണികുളം ഗോപാലന്‍
b)
എം .ടി വാസുദേവന്‍ നായര്‍
c)
എഴുത്തച്ഛന്‍
d)
ഓ എന്‍ വി
3.
പൊന്ത
a)
കാട്
b)
മരം
c)
കുറ്റിക്കാട്
d)
ലോകം
4.
ഗാണ്ഡീവന്‍ ആരുടെ പര്യായമാണ്
a)
ഭീമന്‍
b)
നകുലന്‍
c)
കര്‍ണന്‍
d)
അര്‍ജുനന്‍
5.
അഷ്ട ദിക് പാലകര്‍ എന്ന പരാമര്‍ശം ഉള്ള കൃതി ഏതാണ്
a)
പെരുന്തച്ചന്‍
b)
മാണിക്യ വീണ
c)
ധര്‍മിഷ്ടനായ രാധേയന്‍
d)
എണ്ണ നിറച്ച കരണ്ടി
6.
ധ്വജം
a)
പായ
b)
കോടി
c)
കൊടി
d)
വിഗ്രഹം
7.
ജി ശങ്കര കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ഏത് കൃതിക്കാണ്
a)
സൂര്യകാന്തി
b)
ഓടക്കുഴല്‍
c)
ഓര്‍മ്മയുടെ തീരങ്ങള്‍
d)
ഗീതാഞ്ജലി
100 %
