wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Mathew 1, 2, 3

Total questions: 25

Worksheet time: 8mins

Name
Class
Date
1.

സുവിശേഷങ്ങളിലെ ആദ്യ സുവിശേഷം?

a)

യോഹന്നാൻ

b)

ലൂക്ക

c)

മത്തായി

d)

മർക്കോസ്

2.

അമേരിക്കൻ സൈനികർ അറിയപ്പെടുന്ന പേര് എന്ത്?

a)

യാങ്കി

b)

ജവാൻ

c)

ടോമി

d)

പൂലു

3.

ഇന്ത്യയിൽ ആരാധനാലയങ്ങളുടെ സംരക്ഷണ ചുമതലവഹിക്കുന്ന സുരക്ഷ ഏജൻസി ഏത്?

a)

സി ആർ പി എഫ്

b)

സി ഐ എസ് എഫ്

c)

എൽ എസ് ജി

d)

ബി എസ് എഫ്

4.

മത്തായി 1: 1 എന്താണ്

a)

ദാവീദിന്റെ പുത്രനായ ജോസഫിന്റെ പുത്രൻ യേശുക്രിസ്‌തുവിന്റെ വംശാവലി ഗ്രന്‌ഥം.

b)

അബ്രാഹത്തിന്റെ പുത്രനായ ഇസഹാക്കിന്റെ പുത്രൻ യേശുക്രിസ്‌തുവിന്റെ വംശാവലി ഗ്രന്‌ഥം.

c)

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്‌തുവിന്റെ വംശാവലി ഗ്രന്‌ഥം.

d)

ആദാമിന്റെ പുത്രനായ അബ്രാഹത്തിന്റെ പുത്രൻ യേശുവിന്റെ ഗ്രന്ഥം

5.

യൂദായുടെയും സഹോദരന്മാരുടെയും പിതാവ് ആരായിരുന്നു?

a)

ഇസഹാക്ക്

b)

യാക്കോബ്

c)

സേറ

d)

തമാർ

6.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം?

a)

1969

b)

1699

c)

1966

d)

1996

7.

ദാവീദ് രാജാവിന്റെ പിതാവ് ആരായിരുന്നു

a)

ജെസ്സെ

b)

റാഹാബ്

c)

സോളമൻ

d)

വർഗീസ്

8.

യാക്കോബ്‌ മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.

മത്തായി 1 : 16

എങ്കിൽ യേശു ആരിൽനിന്ന് ജനിച്ചു?

a)

മറിയം

b)

ജോസഫ്

c)

യാക്കോബ്

d)

ആത്‌മാവ്‌

9.

അബ്രഹാം മുതൽ ബാബിലോൺ പ്രവാസകലം വരെ എത്ര തലമുറകൾ ആണ് ഉള്ളത്?

a)

14

b)

41

c)

28

d)

29

10.

അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു.

അധ്യായവും വാക്യവും കണ്ടുപിടിക്കുക?

a)

മത്തായി 1 : 17

b)

മത്തായി 1 : 18

c)

മത്തായി 1 : 19

d)

മത്തായി 1 : 20

11.

ഇമ്മാനുവൽ എന്ന വാക്കിനർത്ഥം?

a)

ദൈവം നമ്മോടു കൂടെ

b)

ദൈവം എന്നോടു കൂടെ

c)

ദൈവം അവനോടു കൂടെ

d)

സമാധാനം നമ്മോടു കൂടെ

12.

പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; --------ശിശുവിന്‌ യേശു എന്നു പേരിട്ടു.

ആര്?

a)

മറിയം

b)

ജോസഫ്

c)

മാതാപിതാക്കൾ

d)

അങ്കിൾ

13.

മത്തായി 2:3 പ്രകാരം ഹേറോദോസ് രാജാവിനൊപ്പം അസ്വസ്ഥരായർ---------?

a)

ജെറുസലേം മുഴുവനും

b)

ബെത്‌ലഹേം മുഴുവനും

c)

പുരോഹിതന്മാർ മുഴുവനും

d)

രാജസദസ്സ് മുഴുവനും

14.

"സാഞ്ചോ പാൻസാ" എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ് ആര്?

a)

ഷേക്സ്പിയർ

b)

ഈസോപ്പ്

c)

ഡാനിയൽ ഡിഫോ

d)

സെർവാന്റിസ്

15.

ജ്ഞാനികൾ സമർപ്പിച്ച കാഴ്ചദ്രവ്യങ്ങൾ എന്തെല്ലാമാണ്?

a)

പൊന്ന് കുന്തിരിക്കം മീറ

b)

പൊന്ന് കുന്തിരിക്കം ബീർ

c)

പൊന്ന് തിരി മീറ

d)

പൊന്ന് മുതിര മീറ

16.

എന്നുവരെയാണ് ഈശോയും മാതാവും ജോസഫും ഈജിപ്തിൽ താമസിച്ചത്?

a)

ഹേറോദോസിന്റെ മരണംവരെ

b)

ഹേറോദോസിന്റെ പരാജയംവരെ

c)

മൂന്നുമാസം വരെ

d)

മാമോദിസ വരെ

17.

മത്തായി 2 :22 പ്രകാരം ജോസഫ് ആരെയാണ് ഭയപ്പെട്ടിരുന്നത്

a)

അർക്കലാവോസ്

b)

ഹേറോദോസ്

c)

പന്തഗോറസ്

d)

അർകാലബേബി

18.

This year the rains are adequate, but last year it was________

a)

Disadequate

b)

Misadequate

c)

Unadequate

d)

Inadequate

19.

മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം - കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍.

ആരുടെ പ്രവചനമാണ്?

a)

ജെറമിയ

b)

ഏശയ്യാ

c)

ജോയൽ

d)

ആമോസ്

20.

ഏതു നദിയിൽ വച്ചാണ് യോഹന്നാൻ ജനങ്ങൾക്ക് സ്നാനം നൽകിയത്?

a)

ജോർദാൻ

b)

ഗലീലി

c)

തിബേരിയസ്

d)

ഭാരതപ്പുഴ

21.

ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.

അധ്യായവും വാക്യവും കണ്ടുപിടിക്കുക

a)

മത്തായി 3 : 17

b)

മത്തായി 3 : 16

c)

മത്തായി 3 : 18

d)

മത്തായി 2 : 17

22.

മത്തായി യുടെ ഒന്നാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

a)

24

b)

25

c)

26

d)

28

e)

27

23.

മത്തായിയുടെ രണ്ടാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

a)

23

b)

24

c)

25

d)

26

24.

മത്തായിയുടെ മൂന്നാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

a)

16

b)

17

c)

18

d)

25

e)

26

25.

അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.

എപ്പോൾ?

a)

സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ ആയിരുന്നപ്പോൾ.

b)

സ്‌നാനം കഴിഞ്ഞയുടന്‍ യേശു ചായ കുടിച്ചിരുന്നപ്പോൾ.

c)

സ്‌നാനംനടക്കുന്ന സമയത്തു..

d)

സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി.