wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Thoppil 11

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?


How many times prophet Adham (a) name has come in Quran?

a)

136

b)

30

c)

25

d)

6

2.

ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?


How many sheets (eds) given shees (a)

a)

30

b)

50

c)

20

d)

10

3.

ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?


Who wrote with pen first"

a)

Aadham (a)

b)

Idrees (a)

c)

Nooh (a)

d)

Ibrahim (a)

4.

ആദ്യമായി യുദ്ധ സാമഗ്രികള്‍ നിര്‍മിച്ചതും സത്യനിഷേധിളോട് ആയുധവുമായി പോരാടിയതും ആര്?


First time in the history who made and fought with weapon against disbelievers?

a)

Aadham (a)

b)

Moosa (a)

c)

Hood (a)

d)

Idrees (a)

5.

'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?


Who is called as Saifullah?

a)

Umar ibnu khathab (r)

b)

Ali (r)

c)

Hamza (r)

d)

Khalid bnu waleed (r)

6.

ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?


Which is the 1st completely revealed surah

a)

Fathiha

b)

Baqara

c)

Alaq (iqraa)

d)

Ikhlas

7.

ഖുർആനിന്റെ മാതാവ്?


The Mother of Quran

a)

Baqara

b)

Yaseen

c)

Rahman

d)

Fathiha

8.

ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?


Which surah is called as the leader of Quran?

a)

Fathiha

b)

Baqara

c)

Yaseen

d)

Ikhlas

9.

'സബ്ഉൽ മസാനി' എന്ന് പറയുന്നത് ഏതു സൂറത്തിനെയാണ്


Which surah is called as "Sab'ul masaani"

a)

Fathiha

b)

Baqara

c)

Yaseen

d)

Ikhlas

10.

ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്?


Which surah doesn't start with Bismi?

a)

surathu nnaml

b)

surathu thawba

c)

surath muhammed

d)

surathu dhukhan

11.

തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി?


How many women has breastfed prophet (s)?

a)

6

b)

8

c)

10

d)

12

12.

ഹലീമ ബീവിയുടെ ഗോത്രം?


Tribe of Haleema beevi?

a)

Banu Zuhra

b)

Banu Kinana

c)

BAnu Sa'ad

d)

Banu Hashim

13.

മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്?


Who took care of the Prophet (pbuh) after his mother's death?

a)

Abu Talib

b)

Abdul muthalib

c)

Abu Lahab

d)

Hamza

14.

പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?


Which surah did the Prophet (SAW) say would not harm the devil in his home for three days?

a)

Fathiha

b)

Baqara

c)

Yaseen

d)

Ikhlas

15.

മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?


Which surah comes under the shadow of Mahsarah and witnesses to Paradise?

a)

Fathiha

b)

Baqara

c)

Aalu Imran

d)

Maa'eda

16.

ശൈഖുല്‍ അമ്പിയാഅ് ആര്?


Who is Shaikhul Ambiya?

a)

Aadham (a)

b)

Nooh (a)

c)

Ibrahim (a)

d)

Muhammed (s)

17.

ബനൂആദിലേക്ക് നിയുക്തനായ പ്രവാചകന്‍ ആര്?


Who was the Prophet who was appointed to Banu'ad?

a)

Nooh (a)

b)

Hood (a)

c)

Salih (a)

d)

Ibrahim (a)

18.

ബദർ, ഉഹ്ദ്, ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?


In the time of Badr, Uhd, and Khandakh, which companion was appointed to lead the Ritual in Medina?

a)

Abu Lubaba

b)

Abdullah bnu Umm makthoom

c)

Thwalhath bnu Abdullah

d)

Muaad bnu jabal

19.

സയ്യിദു ശ്ശുഹദാഅ'(ശുഹദാക്കളുടെ നേതാവ്) എന്ന് വിളിക്കപ്പെടുന്നതാര് ?


Who is known as Sayyidu Shsuhadah '(Leader of the Shu'adahs)?

a)

Umar bnul Khathab (r)

b)

Ja'far bnu Abu Taleb (r)

c)

Hamza (r)

d)

Miz'ab bnu umair (r)

20.

ജന്നത്തുല്‍ ബഖീഇല്‍ ആദ്യം മറവ് ചെയ്യപ്പെട്ട വ്യക്തി?


Who was the first person to be buried in Jannatul baqee?

a)

Usman bnu Affan (r)

b)

Usman bnu mal'oon (r)

c)

Ibrahim (r)

d)

Mis'ab bnu umair (r)