Worksheetslakshmana 2
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1,വേഗേന നഷ്ടമാകുന്നത് എന്ത്?
a)
രാജ്യം
b)
ധനം
c)
ആയുസ്സ്
2.
2.എഴുത്തച്ഛന്‍ സ്വീകരിച്ച ഭാഷാരീതിയുടെ പ്രത്യേകതകള്‍ എന്തെല്ലാം?
a)
സംസ്കൃതത്തിന് പ്രാധാന്യമുള്ള ഭാഷാരീതി
b)
മലയാളത്തിന് പ്രാധാന്യമുള്ള ഭാഷാരീതി
c)
ദ്രാവിഡഭാഷാരീതി
3.
3.ഭോഗങ്ങളെല്ലാം എന്ത് പോലെയാണെന്നാണ് കവി പറയുന്നത്
a)
മിന്നല്‍ പിണര്‍ പോലെ
b)
തടിക്കഷണങ്ങള്‍ പോലെ
c)
ചുട്ടുപഴുത്ത തീ പോലെ
4.
4.വഹ്നി എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത് ?
a)
കടല്‍
b)
കാറ്റ്
c)
തീ
5.
5.ചക്ഷുശ്രവണന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത് ?
a)
തവള
b)
കാലം
c)
പാമ്പ്
100 %
