wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അടയ്ക്ക

Total questions: 8

Worksheet time: 4mins

Name
Class
Date
1.

1.അടയ്ക്ക പെറുക്കുന്നവര്‍ എന്ന കവിത എഴുതിയതാര്?

a)

ലളിതാംബിക

b)

സന്തോഷ്‌ ഏച്ചിക്കാനം

c)

വള്ളത്തോള്‍

2.

2.അടയ്ക്ക പെറുക്കുന്നവള്‍ സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു ?

a)

നാടകം

b)

ചെറുകഥ

c)

ആത്മകഥ

3.

3.താന്‍ മോഷ്ടിച്ച ഒരു കുല അടയ്ക്കക്ക് പകരം ഒരു അടയ്ക്കാതോട്ടം തിരിച്ചു നല്‍കിയതാര് ?

a)

ജഗന്‍

b)

രേഖ

c)

ചന്ദ്രേട്ടന്‍

4.

4.ഏത് കൃതിയില്‍ നിന്നെടുത്തതാണ്അടയ്ക്ക പെറുക്കുന്നവര്‍ ?

a)

ഓടയില്‍ നിന്ന്

b)

നരനായും പറവയായും

c)

കൈയ്യെത്താ ദൂരത്ത്‌

5.

5.ചന്ദ്രേട്ടന്‍ എവിടെയാണ് കിടന്നിരുന്നത്?

a)

കോഴിക്കൂടിനു മുകളില്‍

b)

തറവാട്ടില്‍

c)

അടുക്കളയില്‍

6.

6.ഓലക്കോട്ട് എന്നാല്‍ എന്ത്?

a)

പിണക്കം

b)

കോഴിക്കൂട്

c)

നെല്ലിടിച്ച് അരിയാക്കുന്ന മുറി

7.

7.ചന്ദ്രേട്ടന്‍ ജഗനെ തുറിച്ചു നോക്കിയത് എന്തിന്?

a)

അടയ്ക്ക മോഷ്ടിച്ചതിന്

b)

തോട്ടം അലങ്കോലമാക്കിയല്ലോ എന്ന പരിഭവം

c)

ഇത്രയും കാലം അയാളെ അന്വേഷിക്കാത്തത് കൊണ്ട്

8.

8.രേഖ ചന്ദ്രേട്ടന്‍റെ വരവിനെ ഭയത്തോടെ നോക്കിയതിന് കാരണം എന്താവാം?

a)

ചന്ദ്രേട്ടന്‍ കള്ളന്‍ ആണെന്ന ബോധം

b)

അയാളുടെ മുഖം ഭയപ്പെടുത്തുന്നതായിരുന്നു

c)

ചന്ദ്രേട്ടന്‍ അവളെ പേടിപ്പിച്ചത്‌ കൊണ്ട്