NEW
Font size
S
M
L
XL
Worksheetsമയന്‍
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.മയന്‍റെ മായാജാലം എന്ന കവിത എഴുതിയതാര് ?
a)
എഴുത്തച്ഛന്‍
b)
കുഞ്ചന്‍ നമ്പ്യാര്‍
c)
ചെറുശ്ശേരി
2.
2.പത്തനം എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്?
a)
പട്ടണം
b)
രത്നം
c)
കിരീടം
3.
3.എങ്ങനെയുള്ള നദികള്‍ ആണ് അവിടെ കാണപ്പെട്ടത്?
a)
പച്ചക്കല്ലിനു തുല്യമായ നിലത്തുകൂടി ഒഴുകുന്നവ
b)
പളുങ്ക് പോലുള്ളവ
c)
ചുവന്ന കല്ലിനു തുല്യമായ നിലത്തുകൂടി ഒഴുകുന്നവ
4.
4.മുത്ത്.പവിഴം,മരതകം,മാണിക്യം എന്നിവ ചേര്‍ന്ന് വിളങ്ങുന്നത് എന്ത്?
a)
ഗോപുരങ്ങള്‍
b)
മതിലുകള്‍
c)
വൃക്ഷങ്ങള്‍
5.
5.സ്വര്‍ണ്ണത്തിന്‍റെ പ്രകാശത്തെ കവര്‍ന്നെടുക്കുന്ന നിറത്തോട് കൂടിയത് എന്ത് ?
a)
നദി
b)
തടാകം
c)
പട്ടണത്തിന്‍റെ കൂട്ടം
Reset
