Worksheetsmalayalam quiz 6th
Total questions: 5
Worksheet time: 5mins
Name
Class
Date
1.
ആന്നതാസ്യം എന്ന വാക്കിന്‍റെ അര്‍ത്ഥം :
a)
താഴ്ന്നമുഖം
b)
ഉയര്‍ന്ന മുഖം
c)
ചിരിക്കുന്ന മുഖം
2.
അരനിമിഷം എവിടെ നില്‍കാനാണ് പെണ്‍കുട്ടി പറഞ്ഞത് ?
a)
വാതില്‍
b)
ജനാലകരികില്‍
c)
മുറ്റത്
3.
'ജീവനുള്ള പാട്ട്' എന്ന കവിത അഴുതിയതാര് ?
a)
ഉള്ളൂര്‍
b)
കുമാരപിള്ള
c)
ചെറുശ്ശേരി
4.
പൂരിപ്പിക്കുക ;
കാട്ടുപുല്‍ത്തണ്ടിലദ്ഭുതോദാരമാം....
...........................................................................
a)
മൂകനയൊന്ന് നിന്നിട്ടു പോകുമോ
b)
പാട്ടുപാടുന്ന ഗന്ധര്‍വബാലകാ
c)
വേര്‍തിരിഞ്ഞോന്ന്‍ കാണട്ടെ നിന്‍മുഖം
5.
ചിത്രം തിരിച്ചറിയു
a)
സതീഷ് ധവാന്‍
b)
അബ്ദുല്‍ കലാം
c)
ബ്രമ്ഹ പ്രകാശ്
100 %
