NEW
Font size
WorksheetsSwaroop quizz
Total questions: 10
Worksheet time: 5mins
തൂവലിനേക്കാൾ ഭാരം കുറവാണെങ്കിലും ഏത് ശക്തനായ മനുഷ്യന് പോലും 5 മിനിറ്റിൽ കൂടുതൽ പിടിച്ചു നിർത്താനാവാത്ത വസ്തു?
പേപ്പർ
മുടി
ശ്വാസം
തുണി
ഏത് ഭാഷയിൽ എഴുതിയാലും മലയാളം ആകുന്ന വാക്ക് ഏത്
കാക്ക
കുയിൽ
ഹിന്ദി
മലയാളം
വേഗത്തിൽ പൊട്ടി പോകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ നാം വാങ്ങുന്ന സാധനം ഏത്
ബലൂൺ
കുപ്പി
പടക്കം
മിട്ടായി
തെറ്റിനെ കാണിക്കുന്ന ഇംഗ്ലീഷ് അക്ഷരം
S
A
X
Z
വെളുക്കും തോറും വൃത്തികേട് ആകുന്നത് എന്തിന്
കാക്കയ്ക്ക്
നഖത്തിന്
ബ്ലാക്ക് ബോർഡിന്
വെള്ളത്തിന്
തലയിൽ കാൽ വെച്ച് നടക്കുന്ന ജീവി
ചിമ്പാൻസി
പേൻ
ചെള്ള്
വിര
തലകുത്തി നിന്നാൽ വലുതാകുന്നതാര്
1
3
6
9
ഏറ്റവും കൂടുതൽ തലയുള്ള ജീവി
ചിമ്പാൻസി
പരുന്ത്
കടുവ
രാവണൻ
സെക്കന്റുകൾക്കുള്ളിൽ പണിയാൻ പറ്റുന്ന കോട്ട ഏത്
ചെങ്കൽ കോട്ട
മണൽ കോട്ട
കോട്ടയുടെ ചിത്രം
മനക്കോട്ട
മത്സ്യത്തെ പിടിച്ചു കരക്ക് ഇട്ടാൽ എന്തു പറ്റും
ചത്തുപോകും
വെള്ളത്തിലേക്കു ചാടും
കരയും
മണ്ണുപറ്റും
