wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz-12

Total questions: 10

Worksheet time: 9mins

Name
Class
Date
1.

മലയാളത്തിൽ ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കവി ആര്?

a)

എം ടി വാസുദേവൻ നായർ

b)

ജി ശങ്കരക്കുറുപ്പ്

c)

അക്കിത്തം

d)

ഓ എൻ വി കുറുപ്പ്

2.

' കൊണ്ടൽ ' എന്ന പദത്തിന്റെ അർത്ഥം എന്താണ്?

a)

മേഘം

b)

ആഘോഷം

c)

മഴ

d)

കാറ്റ്‌

3.

2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി ഏത്?

a)

ആരാച്ചാർ

b)

അച്ഛൻ പിറന്ന വീട്

c)

ദൈവത്തിന്റെ പുസ്തകം

d)

ഗുരു പൗർണമി

4.

പിരിച്ചെഴുതുക- `ചെമ്പട്ട് ´

a)

ചെൻ + ബട്ട്

b)

ചെം +പട്ട്

c)

ചെം + മ്പട്ട്

d)

ചെൻ + പട്ട്

5.

മഹാകാവ്യം എഴുതാതെ മഹാകവിയായ മലയാള കവി ആര്?

a)

വള്ളത്തോൾ

b)

കുമാരനാശാൻ

c)

ചെറുശ്ശേരി

d)

വൈലോപ്പിള്ളി ശ്രീധരമേനോൻ

6.

ഒറ്റ പദം ഏത്? വിജയത്തെ ഘോഷിക്കുന്ന യാത്ര.

a)

ഘോഷയാത്ര

b)

ജയയാത്ര

c)

യാത്രാഘോഷം

d)

ജൈത്രയാത്ര

7.

താഴെ പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്.

a)

വർഷം

b)

ദൃഷ്ടി

c)

മാരി

d)

വൃഷ്ടി

8.

ചാക്യാർകൂത്തിൽ ഉപയോഗിക്കുന്ന വാദ്യ ഉപകരണം ഏത്?

a)

വയലിൻ

b)

ഹാർമോണിയം

c)

മിഴാവ്

d)

ചെണ്ട

9.

`ഉരുളയ്ക്കുപ്പേരി´ എന്ന ശൈലിയുടെ അർത്ഥം തിരഞ്ഞെടുത്ത് എഴുതുക.

a)

തർക്കുത്തരം പറയുക

b)

അസംബന്ധം പറയുക

c)

തക്ക മറുപടി പറയുക

d)

ഊണിന് ഒപ്പം ഉപ്പേരി

10.

ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക.

a)

അഗാദം

b)

അഗാധം

c)

അകാദം

d)

അഗാഥം