NEW
Font size
S
M
L
XL
Worksheetsvishukkani
Total questions: 10
Worksheet time: 3mins
Name
Class
Date
1.
ധാരാളം വിപരീതം എന്ത്?
a)
അധാരളം
b)
വിരളം
c)
അധികം
2.
തീപ്പെട്ടി വിഗ്രഹം ?
a)
തീയുള്ള പെട്ടി
b)
തീ വെച്ചുള്ള പെട്ടി
c)
തീ കത്തിക്കാനുള്ള പെട്ടി
3.
മരുന്നെടുത്തു പിരിച്ചെഴുതുക .
a)
മരുന്ന്+എടുത്തു
b)
മരുന്ന്+നെടുത്തു
c)
മരുന്ന്+ഉടുത്തു
4.
വീട് - പര്യായം എന്ത്?
a)
കൊട്ടാരം
b)
ഭവനം
c)
ആനനം
5.
പരിമിതം -അര്‍ത്ഥം
a)
കഷ്ടപ്പാട്
b)
കുറവ്
c)
ആചാരം
6.
------------------ ധാരാളം കണിതരുന്ന നാടാണ് എന്‍റെത്?
a)
പ്രകൃതി
b)
ജീവിതം
c)
വിഷു
7.
പല വീടുകളിലേക്കും --------- കൊണ്ടുപോയത് ഞങ്ങളുടെ വീട്ടില്‍ നിന്നാണ്.
a)
മുല്ലപ്പൂ
b)
ചെത്തിപ്പൂ
c)
കൊന്നപ്പൂ
8.
മുറിവിനുള്ള പ്രത്യേക ചികിത്സ അറിയുന്നത് ആര്‍ക്ക്?
a)
അമ്മ
b)
അച്ഛന്‍
c)
മുത്തശ്ശി
9.
വിഷുക്കണി ഏത് കൃതിയില്‍ നിന്നും എടുത്തതാണ്?
a)
രാത്രിമഴ
b)
കണ്ണാന്തളി പ്പൂക്കളുടെ കാലം
c)
എന്‍റെ കഥ
10.
ആരുടെ ജീവിതത്തെ കുറിച്ചാണ് ഈ പാഠത്തില്‍ പറയുന്നത്?
a)
ഒ.എന്‍.വി.
b)
എം.ടി
c)
വയലാര്‍
Reset
