NEW
Font size
S
M
L
XL
WorksheetsUntitled Quiz
Total questions: 8
Worksheet time: 4mins
Name
Class
Date
1.
' പട്ടം പറപ്പിക്കട്ടെ' എന്ന കവിതയുടെ രചയിതാവ് ആരാണ്?
a)
ഒ എൻ വി കുറുപ്പ്
b)
സി കുഞ്ഞിരാമൻ നായർ
c)
പി കുഞ്ഞിരാമൻ നായർ
d)
പി പി കുഞ്ഞിരാമൻ
2.
താടി നരച്ചൊരെന്ന ച്ഛനെപ്പോൽ
താഴത്തേക്ക്................... നോക്കി നിൽപ്പൂ
a)
ആകാശം
b)
ചന്ദ്രൻ
c)
സൂര്യൻ
d)
മേഘം
3.
ആരാണ് പട്ടത്തിനെ തലോടുന്നത്
a)
അമ്മ
b)
അച്ഛൻ
c)
സൂര്യ കിരണങ്ങൾ
d)
പ്രകാശം
4.
പട്ടത്തിന്റെ അമ്മ ആരാണ്?
a)
പേപ്പർ
b)
നൂൽ
c)
ഭൂമി
d)
ആകാശം
5.
പാരിടം എന്ന വാക്കിന് അർത്ഥം എന്ത്
a)
പാറുന്ന ഇടം
b)
സൂര്യൻ
c)
നക്ഷത്രം
d)
ഭൂമി
6.
'വാനിൽ' എന്നാൽ എവിടെയാണ്
a)
വെയിലിൽ
b)
മേഘത്തിൽ
c)
ഇരുട്ടിൽ
d)
ആകാശ ത്തിൽ
7.
ഭൂമിയെ ഒന്നായി കാണാനുള്ള നേട്ടം ആർക്കാണ്
a)
ഭൂമിക്ക്
b)
സൂര്യന്
c)
പട്ടത്തിന്
d)
മനുഷ്യർക്ക്
8.
ചേതോഹാരം എന്ന വാക്കിന് അർത്ഥം?
a)
മനോഹരം
b)
വലുത്
c)
കോലം കെട്ടത്
d)
കൂടുതൽ
Reset
