wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Holy Quran - Surah Takveer (81)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

താഴെ കൊടുത്തതിൽ ബഹുവചനം അല്ലാത്തത് ഏത് ?

a)

بِحَار

b)

نُجُوم

c)

شَمْس

2.

അന്ത്യദിനത്തിൽ സഞ്ചരി പിടിക്കപ്പെടും എന്ന് പറഞ്ഞത് എന്തിനെ കുറിച്ചാണ്

a)

പർവ്വതങ്ങൾ

b)

സൂര്യൻ

c)

നക്ഷത്രങ്ങൾ

3.

സൂറത്തു ത്തക് വീറിൽ അന്ത്യദിനത്തിൽ ചോദ്യം ചെയ്യപ്പെടുന്നതായി പറയുന്ന കാര്യം എന്ത്?

a)

കുഴിച്ചുമൂടപ്പെട്ട പെൺകുട്ടികൾ എന്തിന് കുഴിച്ചുമൂടപ്പെട്ടു എന്ന്

b)

സമ്പത്തിനെക്കുറിച്ച്

c)

ഒഴിവു സമയത്തെ കുറിച്ച്

4.

പൂർണ്ണ ഗർഭിണികളായ ഒട്ടകങ്ങൾക്ക് എന്തു സംഭവിക്കും എന്നാണ് സൂറത്തു ത്തക് വീറിൽ പറയുന്നത് ?

a)

ഒരുമിച്ചു കൂട്ടപ്പെടുക

b)

കൊല്ലപ്പെടുക

c)

അവഗണിക്കപ്പെടുക

5.

മനുഷ്യരുടെ കർമ്മ രേഖക്ക് സൂറത്തു ത്തക് വീറിൽ പറഞ്ഞിരിക്കുന്നത് എന്ത്?

a)

وُحُوش

b)

صُحُف

c)

خُنَّس

6.

നരകത്തിന്റെ ഏത് പേരാണ് സൂറത്തു ത്തക് വീറിൽ പറഞ്ഞിരിക്കുന്നത് ?

a)

جَهَنَّم

b)

نَار

c)

جَحِيم

7.

മാന്യനായ ദൂതൻ എന്ന് സൂറത്തു ത്തക് വീറിൽ പറഞ്ഞിരിക്കുന്നത് ആരേക്കുറിച്ചാണ് ?

a)

മുഹമ്മദ് നബി (സ)

b)

ജിബ്‌രീൽ (അ)

c)

ഈസ നബി(അ)

8.

സൂറത്തു ത്തക് വീറിൽ അല്ലാഹു സത്യം ചെയ്യാൻ ഉപയോഗിച്ചതിൽ പെടാത്തത് ഏത്?

a)

ചന്ദ്രൻ

b)

പ്രഭാതം

c)

രാത്രി

9.

"നിങ്ങളുടെ കൂട്ടുകാരൻ ഒരു ഭ്രാന്തൻ അല്ല." എന്ന് പറഞ്ഞിരിക്കുന്നത് ആരേക്കുരിച്ചാണ് ?

a)

ജിബ്‌രീൽ (അ)

b)

ഉമർ (റ)

c)

നബി (സ)

10.

"ഇത്‌ ലോകര്‍ക്ക്‌ വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല."ഏത്?

a)

അന്ത്യ ദിനം

b)

വിചാരണ

c)

ഖുർആൻ