Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible quiz

Total questions: 11

Worksheet time: 5mins

Name
Class
Date
1.

സോളമന്റെ പിതാവ് ആര്

a)

ജസ്സെ

b)

ദാവിദ്

c)

ഓബദ്

d)

ആസാ

2.

ബാബിലോൺ പ്രവാസകാലത്ത് ജനിച്ചത് ആര് ?

a)

യാക്കോണിയ

b)

സലാത്തി യേൽ

c)

യാക്കോബ്

d)

അബിയൂദ്

3.

ബാബിലോൺ പ്രവാസം മുതൽ ക്രിസ്തുവരെ എത്ര തലമുറകളാണ് ഉള്ളത്

a)

28

b)

42

c)

14

d)

16

4.

അവൻ ------ എന്ന് വിളിക്കപ്പെടും എന്ന് പ്രവാചകൻ വഴി അരുളി ചെയ്തത് പൂർത്തിയാക്കാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

a)

യേശു

b)

ക്രിസ്തു

c)

എമ്മാനുവേൽ

d)

ഈശോ

5.

ഏത് രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്

a)

പന്തിയോസ് പീലാത്തോസ്

b)

കയ്യഫാസ്

c)

അബിയാ

d)

ഹേറോദോസ്

6.

യൂദാ യായിലെ പ്രമുഖ നഗരങ്ങളിൽ നി ഒട്ടും താഴെയല്ല എന്ന് പറഞ്ഞത് ആരെ കുറിച്ചാണ്

a)

ബേത്ലലഹേം

b)

കഫർണാം

c)

ഗലീലി

d)

നസ്രത്ത്

7.

നക്ഷത്രം കണ്ടപ്പോൾ അർ എന്തു ചെയ്തു. ?

a)

ആരാധിച്ചു.

b)

അത്യന്തം പരിഭ്രമിച്ചു.

c)

അത്യധികം സന്തോഷിച്ചു.

d)

അസ്വസ്തമായി

8.

സ്നാപക യോഹന്നാൻ പ്രസംഗിച്ചത് എവിടെ

a)

ഗലീലി

b)

നസ്രത്ത്

c)

യൂദയാ

d)

ഇദുമെയാ

9.

യേശുവിന്റെ സ്നാനം കഴിഞ്ഞ ഉടൻ സംഭവിച്ചത് എന്ത് ?

a)

സ്വർഗം തുറക്കപ്പെട്ടു.

b)

ദൈവാത്മാവ് പ്രാവിന്റെ രുപത്തിൽ ഇറങ്ങി വന്നു

c)

ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു.

d)

യേശു വെള്ളത്തിൽ നിന്ന് കയറി

10.

സന്താനങ്ങൾ നഷ്ടപ്പെട്ടത് ആർക്ക്

a)

ജറുസലേം

b)

ഈജിപ്ത്

c)

റാഹേൽ

d)

ലെയ

11.

ബാബിലോൺ പ്രവാസകാലത്ത് ജനിച്ചത് ആര് ?

a)

യാക്കോണിയ

b)

സലാത്തി യേൽ

c)

യാക്കോബ്

d)

അബിയൂദ്