Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

grade 3

Total questions: 7

Worksheet time: 4mins

Name
Class
Date
1.

പഞ്ചതന്ത്രം കഥകൾ രചിച്ചത് ആരാണ് ?

a)

തെന്നാലി രാമൻ

b)

വിഷ്‌ണു ശർമൻ

c)

അമരശക്തി

2.

കുറുക്കച്ചൻ , കുറുക്കച്ചി , ആടുകൾ എന്നിവർ താമസിച്ചിരുന്നത് എവിടെ ?

a)

ഹിമാലയത്തിൻ്റെ താഴ്വരയിലുള്ള കാട്ടിൽ

b)

ഗ്രാമത്തോട് ചേർന്നുള്ള കാട്ടിൽ

c)

നഗരത്തിൽ

3.

ആടുകളെ ഓരോന്നിനെയായി കൊന്നുതിന്നത് ആരാണ് ?

a)

സിംഹം

b)

പുലി

c)

കുറുക്കൻ

4.

പെണ്ണാടിനെ പിടിക്കാൻ എന്താണ് ചെയ്തത് ?

a)

സൂത്രം പ്രയോഗിച്ചു

b)

കെണിവെച്ച് പിടിച്ചു

c)

ഓടിച്ച് പിടിച്ചു

5.

പെണ്ണാടിനെ കണ്ടപ്പോഴുള്ള കുറുക്കച്ചിയുടെ ഭാവം എന്താണ് ?

a)

സൗഹൃദം

b)

ദേഷ്യം

c)

കൊതി

6.

ചത്തതുപോലെ കിടന്നതാര് ?

a)

പെണ്ണാട്

b)

മുയൽ

c)

കുറുക്കൻ

7.

കരഞ്ഞുകൊണ്ട് പെണ്ണാടിന്റെ അടുത്തെത്തിയത് ആരാണ് ?

a)

ആണാട്

b)

കുറുക്കച്ചി

c)

സിംഹം