Worksheetsമലയാളം
Total questions: 10
Worksheet time: 5mins
കുമാരനാശാൻ രചിച്ച നാടകം ഏത്?
വീണ പൂവ്
ചണ്ഡാലഭിക്ഷുകി.
വിചിത്ര വിജയം
നളിതി
കുമാരനാശാൻ രചിച്ച കാവ്യം ഏത്?
ബാലരാമായണം
കരുണ
മണി മാല
കർണ്ണഭൂഷണം
ദിഷ്ട മീ വടിവിയന്നു വന്ന പോൽ എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
നളിനിയെ
ആശാനെ
ദിവാ കരനെ
സന്യാസിനിയെ
അർത്ഥിയാം പ്രാണിതൻ പ്രിയെരിക്ക ലീശ്വരൻ - ഇവിടെ അർഥി ആരാണ് ?
ഈശ്വരൻ.
നളിനി
ദിവാകരൻ
കവി
ഭാവ ശാലികൾ പിരിഞ്ഞു കൂടിയാൽ വികലമാകുന്നത്?
സൂര്യോദയം
സുഖോദയം
സുഖം
ദർശനം
ആരതന്നുടനറിഞ്ഞു കൗതുകം പാരമാർന്നു. ആർക്കാണ് കൗതുകമുണ്ടായത്?
നളിനിക്ക്
ദിവാകരന്
ഈശ്വരന്
കവിക്ക്
സപദി വല്ലിയായി നീ - വല്ലിയായി എന്നു പറഞ്ഞിരിക്കുന്നത് ആരെ?
ദിവാകരെനെ
നളിനിയെ
ആശാനെ
ആസ്വാദകെരെ
നിജ കർമ്മ നീതരായ് ഏതു മാർഗ്ഗവും സ്വീകരിക്കുന്നത് ആരാണ്?
ജനങ്ങൾ
ശരീരികൾ
സന്യാസി കൾ
പ്രാണികൾ
വിവേകികൾ സ്വജീവിതം ധന്യമാക്കുന്നെതെങ്ങനെ?
സ്വന്തമായി
അന്യ ജീവനുതകി
വിവേകിയായി
വികലമായി
പനിനീർ സുമോ പ മം എന്ന് കവിതയിൽ പരാമർശിക്കുന്നതെന്തിനൊ
പൂവിനെ
നളിനിയുടെ മുഖത്തെ
സൂര്യേ ദയത്തെ
ഇലകളെ
