NEW
Font size
Worksheetsകുപ്പിവളകൾ
Total questions: 10
Worksheet time: 5mins
വരാന്തയുടെ അഴികളിൽ പിടിച്ച് കൈ പുറത്തേക്കു നീട്ടിയ തേയുള്ളു; ആകെ നനഞ്ഞു പോയി. ആര്
സിസ്റ്ററമ്മ
കണ്ണമ്മ
ദേവൂ ചേച്ചി
അനാഥാലയത്തിൽ ആരോ വിശിഷ്ടാതിഥി വന്നിട്ടുണ്ടാവും എന്ന് മനസിലായതെങ്ങനെ
ഡോർ ശക്തിയായി അടയുന്ന ശബ്ദം കേട്ടേ പാൾ
ആരെങ്കിലും വന്ന് തന്റെ കൈ പിടിക്കുമ്പോൾ
പ്രസംഗത്തിന്റെ ശബ്ദം കേൾക്കുമ്പോൾ
എല്ലാ ദിവസവും തന്നെ മുൻപന്തിയിൽ നിർത്തണമെന്നത് ആരുടെ നിർബന്ധമാണ്.
സേതുവിന്റെ
അഥിതിയുടെ
സിസ്റ്ററമ്മയുടെ
മേരിയും, ലിസയും , സേതുവും, തന്നെ സംഭാഷണത്തിൽ നിന്ന് ഒഴിവാക്കാൻ തിടുക്കപ്പെടുന്നത് എന്തുകൊണ്ടാണ്
കണ്ണു കാണാൻ പറ്റാത്തതുകെണ്ട്
അവർ പറയുന്നത് മനസ്സിലാക്കാൻ പറ്റാത്ത തുെ ണ്ട്
കണ്ണമ്മയെ ഇഷ്ടമില്ലാത്തതു കൊണ്ട് .
കണ്ണമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സഹായിചിരുന്നത് ആരാണ്.
ദേവു ചേച്ചി
ലീസ
സേതു
അന്ന് തന്റെ കൂട്ടുകാരുടെയിടയിലെ സന്തോഷത്തിവർപ്പ് എന്തായിരുന്നു. രാത്രി ഉറങ്ങാൻ കിടക്കുന്നതു വരെ അതേക്കുറിച്ചുള്ള സംസാര o നിറുത്തിയിരുന്നില്ല. എന്തിനെ കുറിച്ച്
ഭക്ഷണസാധനങ്ങളെ കുറിച്ച്
പുതു വസ്ത്രത്തെക്കുറിച്ച്
കുപ്പിവ ഇയെക്കുറിച്ച
ഇനി വന്നയാൾ പോയിക്കഴിഞ്ഞാൽ തന്നെ പിടിച്ചു ശകാരിക്കുമോ എന്ന് കണ്ണമ്മ ചിന്തിക്കാൻ കാരണമെന്ത്
സമ്മാനം ചിരിച്ചു കൊണ്ട് വാങ്ങിയതിനാൽ
സമ്മാനം ചിരിക്കാതെ വാങ്ങിയതിനാൽ
സമ്മാനം വാങ്ങാതിരുന്നതിനാൽ
തന്റെ കൈ വെള്ളയിൽ ചൂണ്ടു വിരൽ കൊണ്ട് അമർത്തി വട്ടത്തിൽ വരച്ചു കാണിച്ചു : " ഇതു പോലെ ഒന്നല്ല ഒരടുക്ക് കൈയിലിടുമ്പോഴാണ് ഈ കിലുക്കം." എന്തിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
കുപ്പിവളയെ
പള്ളി മണിയെ
പുതു വസ്ത്രത്തെ
നോക്കമ്മേ , ആ കുട്ടിയുടെ മുഖത്ത് എന്തൊരു തെളിച്ചം ഇങ്ങനെ പറയാൻ കാരണമെന്ത്
കൈയിൽ വെള്ള തുള്ളി വീണേ പാൾ
കൈയിലെ വളകൾ കിലുങ്ങിയ അപ്പോൾ
തനിക്ക് സമ്മാനം കിട്ടി അപ്പോൾ
ആരെഴുതിയ കഥയാണ് കുപ്പിവളകൾ
എം.പി.പോൾ
സാറാ തോമസ്
മാധവിക്കുട്ടി
