wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

SVS Family Quiz - Cultural heritage of kerala

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ലോക പൈതൃകമായി UNESCO അംഗീകരിച്ച ആദ്യ ഭാരതീയ രംഗ കലാ രൂപം ഏത്

a)

കഥകളി

b)

കൃഷ്ണനാട്ടം

c)

കൂടിയാട്ടം

d)

ചാക്യാര്‍കൂത്ത്

2.

1963 ല്‍ തിരുവനന്തപുരത്തു ഗുരു ഗോപിനാഥ് ആരംഭിച്ച കലാ കേന്ദ്രം

a)

വിശ്വകലാ കേന്ദ്രം

b)

കലാമണ്ഡലം

c)

മാളവിക

d)

നാട്യ സംഘം

3.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കലയുടെ പ്രചാരണത്തിനായി രൂപം കൊണ്ട സ്ഥാപനം

a)

സംഗീത നാടക അക്കാദമി

b)

സാഹിത്യ അക്കാദമി

c)

നാഷനൽ സ്കൂള്‍ ഓഫ് ഡ്രാമ

d)

ലളിത കലാ അക്കാദമി

4.

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

a)

തിരുവനന്തപുരം

b)

കൊച്ചി

c)

കോഴിക്കോട്

d)

തൃശൂർ

5.

ഏത് ജില്ലയിലെ തനതായ കലാരൂപമാണു പൊറാട്ട് നാടകം

a)

കാസര്‍ഗോഡ്

b)

വയനാട്

c)

കണ്ണൂര്‍

d)

പാലക്കാട്

6.

P. K. കാളൻ എന്ന കലാകാരന്‍ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

മുടിയേറ്റ്

b)

ഗദ്ദിക

c)

തെയ്യം

d)

പൊറാട്ട് നാടകം

7.

ബീമാപ്പള്ളി ഉറൂസ് ആഘോഷം നടക്കുന്ന ജില്ല

a)

തിരുവനന്തപുരം

b)

കൊല്ലം

c)

എറണാകുളം

d)

തൃശൂർ

8.

കേരളത്തെ കൂടാതെ തിരുവോണ ദിവസം അവധിയുള്ള സംസ്ഥാനം

a)

തമിഴ്നാട്

b)

ഗുജറാത്

c)

മിസോറാം

d)

മഹാരാഷ്ട്ര