NEW
Font size
Worksheets19/09
Total questions: 10
Worksheet time: 2mins
ജീവന്‍ പണയം വാങ്ങുന്നതിനു തുല്യമായത് എന്താണ്?
തിരികല്ലോ ധാന്യമോ പണയം വാങ്ങുന്നത്
തിരികല്ലോ അതിൻ്റെ മേല്‍ലുളളവയോ പണയം വാങ്ങുന്നത്
തിരികല്ലോ അതിൻ്റെ ഭാഗമോ പണയം വാങ്ങുന്നത്
തിരികല്ലോ അതിൻ്റെ മേല്‍ക്കല്ലോ പണയം വാങ്ങുന്നത്
നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ മുന്‍പില്‍ നിനക്കു നീതിയായിരിക്കുന്നത് എന്താണ്?
കൂലി അന്നന്നു സൂര്യനസ്തമിക്കുന്നതിനു മുന്‍പു കൊടുക്കുന്നത്
മക്കള്‍ക്കുവേണ്ടി പിതാക്കന്‍മാരെയോ പിതാക്കന്‍മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കാതിരിക്കുന്നത്
പണയംവച്ച വസ്ത്രം രാത്രിയില്‍ നീ കൈവശം വയ്ക്കാതിരിക്കുന്നത്
പരദേശിക്കും അനാഥനും നീതി നിഷേധിക്കാതിരിക്കുന്നത്
മുന്തിരിത്തോട്ടത്തിലെ പഴം ശേഖരിക്കുമ്പോള്‍ കാല പെറുക്കരുത്.അത് ആർക്കുളളതാണ്?
പരദേശിക്കും അടിമയ്കും വിധവയ്ക്കും
പരദേശിക്കും അനാഥനും വിധവയ്ക്കും
പരദേശിക്കും അനാഥനും വിഭാര്യനും
പരദേശിക്കും അനാഥനും സ്വദേശിക്കും
പരദേശിക്കും അനാഥനും എന്താണ് നിഷേധിക്കരുതാത്തത്?.
മുന്തിരിത്തോട്ടത്തിലെ പഴം
ഭക്ഷണം
നീതി
കറ്റ
നിൻ്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്തു ദീര്‍ഘായുസ്‌സോടെയിരിക്കേണ്ടതിന് എന്തു ചെയ്യണം?
നിൻ്റെ കട്ടികളും അളവു പാത്രങ്ങളും നിര്‍വ്യാജവും നീതിരഹിതവുമായിരിക്കണം.
നിൻ്റെ കട്ടികളും പാത്രങ്ങളും നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം.
നിൻ്റെ കുട്ടികളും അളവു പാത്രങ്ങളും നിര്‍മ്മിതവും നീതിയുക്തവുമായിരിക്കണം.
നിൻ്റെ കട്ടികളും അളവു പാത്രങ്ങളും നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം.
നീ നിൻ്റെ സഹോദരനെ പരസ്യമായി നിന്ദിക്കുകയായിരിക്കും ചെയ്യുക.എങ്ങനെ?
മെതിക്കുന്ന കാളയുടെ വായ് കെട്ടിയാൽ
ചാട്ടയടി നാല്‍പതില്‍ കവിഞ്ഞാൽ
രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍
സഹോദരൻ്റെ വിധവയെ സ്വീകരിക്കാന്‍ ഒരുവന്‍ വിസമ്മതിക്കുന്നെങ്കില്‍
നിൻ്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരായവർ ആരാണ്?
മക്കള്‍ക്കുവേണ്ടി പിതാക്കന്‍മാരെയോ പിതാക്കന്‍മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കുന്നവർ
മുന്തിരിത്തോട്ടത്തിലെ പഴം ശേഖരിക്കുമ്പോള്‍ കാല പെറുക്കുന്നവർ
പരദേശിക്കും അനാഥനും നീതി നിഷേധിക്കുന്നവർ
നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവർ
അടിയുടെ എണ്ണം എന്തിനെ ആശ്രയിച്ചാണ്?
കുറ്റത്തിൻ്റെ അളവനുസരിച്ച്
കുറ്റത്തിൻ്റെ വലിപ്പമനുസരിച്ച്
കുറ്റത്തിൻ്റെ ഗൗരവമനുസരിച്ച്
കുറ്റത്തിൻ്റെ ശേഷിയനുസരിച്ച്
കര്‍ത്താവ് നിനക്കു വിശ്രമം നല്‍കുമ്പോള്‍ ആരുടെ ഓര്‍മയെ ആകാശത്തിന്‍ കീഴേ നിന്ന് ഉന്‍മൂലനം ചെയ്യണം എന്നാണ് കർത്താവ് പറയുന്നത്?
അടിമത്വത്തതിൻ്റെ
ഈജിപ്തിലെ
അമലേക്കിൻ്റെ
കൂടാരത്തിൻ്റെ
ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍ എന്തുചെയ്യണം?
ഉപേക്ഷാപത്രം കൊടുക്കണം
വീട്ടില്‍ നിന്നു പറഞ്ഞയക്കണം
വീണ്ടും വിവാഹിതയാകുക
ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടില്‍ നിന്നു പറഞ്ഞയക്കണം
