wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Hadees revision

Total questions: 8

Worksheet time: 4mins

Name
Class
Date
1.

തിരിച്ച് കൊടുക്കാൻ ഉദ്ദേശിക്കാതെ കടം വാങ്ങുന്നവന്റെ പരിണതി എന്തായിരിക്കുമെന്നാണ് ഹദീസിൽ പറയുന്നത്

a)

അല്ലാഹു അവനെ സഹായിക്കും

b)

അല്ലാഹു അവനെ നശിപ്പിക്കും

c)

നരകത്തിൽ പ്രവേശിക്കും

2.

أتلف എന്ന വാക്കിന്റെ അർത്ഥം

a)

നശിപ്പിച്ചു

b)

ഉദ്ദേശിച്ചു.

c)

വീട്ടി

3.

സ്വർഗത്തിന് എത്ര തട്ടുകളുണ്ട്

a)

മൂന്ന്

b)

ഇരുപത്തി ഏഴ്

c)

നൂറ്

4.

സ്വർഗത്തിന്റെ വിസ്തൃതി എത്ര

a)

ഭൂമിയുടെ വിസ്തൃതി

b)

ആകാശത്തിന്റെ വിസ്തൃത

c)

ആകാശ ഭൂമികളുെടെ വിസ്തൃതി

5.

അവർ മൂന്ന് പേരുണ്ടങ്കിൽ രണ്ട് പേർ ....... പറയുരുത്

a)

പരസ്യം

b)

പരദൂഷണം

c)

സ്വകാര്യം

6.

അബ്ദുല്ലാഹിബ്നു ഉമർ മരണപ്പെട്ടത് ഹിജ്റ എത്രാം വർഷത്തിലാണ്

a)

83

b)

73

c)

63

7.

ركن എന്നതിന്റെ അർത്ഥം

a)

കവാടം

b)

ഭാഗം

c)

നേരെ

8.

മറ്റുള്ളവരുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളിൽ പെട്ടത്

a)

വാതിലിന് നേരെ നിൽക്കരുത്

b)

അനുവാദം വാങ്ങണം

c)

സലാം പറയണം

d)

ഇവയെല്ലാം