NEW
Font size
S
M
L
XL
Worksheetsquiz for second and third place
Total questions: 5
Worksheet time: 2mins
Name
Class
Date
1.
1 . ഏത് ഭരണഘടനാ ലംഘനത്തിന് ഇന്ത്യൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാം?
a)
ആർട്ടിക്കിൾ 52
b)
ആർട്ടിക്കിൾ 61
c)
ആർട്ടിക്കിൾ 74
d)
ആർട്ടിക്കിൾ 78
2.
2 . ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് തൊട്ടുകൂടായ്മ നിർമാർജനത്തിനായി നിലകൊള്ളുന്നത്?
a)
ആർട്ടിക്കിൾ 14
b)
ആർട്ടിക്കിൾ 15
c)
ആർട്ടിക്കിൾ 17
d)
ആർട്ടിക്കിൾ 19
3.
3 .ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നു?
a)
ആര്‍ട്ടിക്കിള്‍ 27
b)
ആര്‍ട്ടിക്കിള്‍ 29
c)
ആര്‍ട്ടിക്കിള്‍ 32
d)
ആര്‍ട്ടിക്കിള്‍ 21
4.
4 . ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ ഏത്?
a)
321
b)
324
c)
342
d)
301
5.
5 . എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഇന്ത്യൻ ഭരണഘടനയുടെ യുടെ ആമുഖത്തിൽ ആദ്യമായി ഭേദഗതി വരുത്തിയത്?
a)
ഭേദഗതി 41
b)
ഭേദഗതി 40
c)
ഭേദഗതി 43
d)
ഭേദഗതി 42
Reset
