NEW
Font size
WorksheetsTerm 2 Activity Class 7
Total questions: 20
Worksheet time: 10mins
കുമാരനാശാൻ ജനിച്ചതെവിടെ ?
ചങ്ങനാശ്ശേരി
കായിക്കര
പെരുന്ന
തിരൂർ
വൈലോപ്പിള്ളിയുടെ തൂലികാനാമമെന്ത് ?
ഇടശ്ശേരി
എസ് . കെ
ശ്രീ
തകഴി
കേരളകലാമണ്ഡലസ്ഥാപകനാര് ?
ആശാൻ
ഉള്ളൂർ
വള്ളത്തോൾ
എം ടി
തെയ്യത്തിന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലമേത് ?
കണ്ണൂർ
കാസർഗോഡ്
തിരുവനന്തപുരം
കൊല്ലം
ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠപുരസ്ക്കാരം നേടിക്കൊടുത്ത കൃതിയേത് ?
കയർ
ചെമ്മീൻ
ഓടക്കുഴൽ
മാമ്പഴം
കുമാരനാശാൻ്റെ മരണത്തിനു കാരണമായ ബോട്ടപകടം ഏത് ?
തട്ടേക്കാട്
പഞ്ചവടി
തേക്കടി
റെഡീമർ
വൈലോപ്പിള്ളിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയേത് ?
കന്നിക്കൊയ്ത്ത്
ശ്രീരേഖ
മാമ്പഴം
കുടിയൊഴിക്കൽ
കേരളത്തിൻ്റെ ഔദ്യോഗിക പക്ഷി ഏത് ?
വേഴാമ്പൽ
കുയിൽ
മയിൽ
കാക്ക
ജി ശങ്കരക്കുറുപ്പിൻ്റെ ആത്മകഥ ഏത് ?
ഓർമ്മയുടെ അറകൾ
ഓർമ്മയുടെ ഓളങ്ങളിൽ
ആത്മകഥ
കൊഴിഞ്ഞ ഇലകൾ
വീരപുരുഷന്മാരുടെ തെയ്യങ്ങളുടെ കൂട്ടത്തിൽ പ്രശസ്തമായ തെയ്യം ഏത് ?
അണ്ണക്കൻ തെയ്യം
മന്ദപ്പൻ തെയ്യം
കതുവനൂർ വീരൻ തെയ്യം
മങ്ങാട്ട് വീരൻ തെയ്യം
വള്ളത്തോളിൻ്റെ മഹാകാവ്യമേത് ?
ഉമാകേരളം
ചിത്രയോഗം
വിശ്വദർശനം
വീണപൂവ്
'സാഹിത്യമജ്ഞരി' എത്രാം ഭാഗത്തിൽ നിന്നെടുത്ത കവിതയാണ് പ്രഭാതഗീതം ?
അഞ്ച്
നാല്
മൂന്ന്
രണ്ട്
. കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട് ?
16
13
14
15
'എൻ്റെ ഗുരുനാഥൻ' എന്ന കവിതയിലെ' ഗുരുനാഥൻ' ആര് ?
ശ്രീനാരായണഗുരു
രവീന്ദ്രനാഥടാഗോർ
ശ്രീരാമകൃഷ്ണപരമഹംസൻ
ഗാന്ധിജി
കുമാരനാശാൻ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു ?
തോന്നയ്ക്കൽ
പല്ലന
വയലാർ
മാനന്തവാടി
കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവാര് ?
ഇടശ്ശേരി
ഒ എൻ വി
ഒളപ്പമണ്ണ
വൈലോപ്പിള്ളി
ആരാണ് കേരളത്തിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ?
ഇ എം എസ്
ഉമ്മൻ ചാണ്ടി
എ കെ ആൻ്റണി
പിണറായി വിജയൻ
ആധുനിക കവിത്രയത്തിൽ പെടാത്തതാര് ?
തകഴി
ആശാൻ
ഉള്ളൂർ
വള്ളത്തോൾ
'ആധുനിക മലയാളഭാഷയുടെ പിതാവ്' എന്ന വിശേഷണത്തിനർഹനായ കവി ആര് ?
ചെറുശ്ശേരി
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
വള്ളത്തോൾ
മഹാകാവ്യം എഴുതാതെ മഹാകവി എന്ന വിശേഷണത്തിന് അർഹനായത് ആര് ?
എഴുത്തച്ഛൻ
വള്ളത്തോൾ
കുമാരനാശാൻ
ഉള്ളൂർ
