wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

റമദാൻ ക്വിസ് -4 (13 /04/2022 -ബുധൻ )

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഐക്യ രാഷ്ട്ര സഭയുടെ പൗര- രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി അംഗീകരിച്ച വർഷമേത് ?

a)

1971

b)

1973

c)

1976

2.

നബി (സ) മദീനയിലെത്തുമ്പോൾ അവിടുത്തെ ആളുകളുടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഏത് ഗോത്രനേതൃത്വമായിരുന്നു ?

a)

ഔസ്

b)

സഖീഫ്

c)

ഖസ്‌റജ്

3.

ന്യൂനപക്ഷങ്ങളുടെ സാമൂഹിക അവകാശങ്ങൾ സംബന്ധിച്ച സുപ്രധാ നമായ പ്രഖ്യാപനം യു.എൻ ജനറൽ അസംബ്ലി നടത്തിയ വർഷം ഏത് ?

a)

1990

b)

1991

c)

1992

4.

നബി (സ) മദീനയിലെത്തിയപ്പോൾ അവിടുത്തെ ആകെ ജനസംഖ്യ ഏകദേശം എത്രയായിരുന്നു ?

a)

ഒമ്പതിനായിരം

b)

പന്ത്രണ്ടായിരം

c)

മുപ്പതിനായിരം

5.

സര്‍ക്കാരിന്റെ തന്നെ മേല്‍നോട്ടത്തില്‍ ശരീഅത്ത് കോടതികള്‍ നിലനിൽക്കുന്ന രാജ്യങ്ങൾ ധാരാളമുണ്ട്. ഇതിൽ പെടാത്ത ഒരു രാജ്യ മേത് ?

a)

ശ്രീലങ്ക

b)

സിങ്കപ്പൂർ

c)

നേപ്പാൾ