wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പി എസ് സി നാല്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

പ്രവേഗത്തിന്റെ യൂണിറ്റ്

a)

മീറ്റർ / സെക്കൻഡ്

b)

മിനിറ്റ്

2.

തരംഗദൈർഘ്യം ഏറ്റവും കൂടിയ വർണ്ണം

a)

ചുവപ്പ്

b)

മഞ്ഞ

3.

തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ വർണ്ണം

a)

വയലറ്റ്

b)

ഇൻഡിഗോ

4.

പ്രകാശത്തിന്റെ അടിസ്ഥാന ഘനമായ കോണ്ടം അറിയപ്പെടുന്നത്

a)

ഫോട്ടോൺ

b)

റേഡിയേഷൻ

5.

പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം

a)

ടാക്കിയോൻ

b)

എക്സ്-റേ, കിരണങ്ങൾ

c)

അൾട്രാ വയലറ്റ്

6.

കണ്ണിന് ഏറ്റവും സുഖകരമായ നിറം

a)

മഞ്ഞ

b)

പച്ച

c)

വെള്ള

7.

ഇന്ത്യൻ ഭരണഘടന റിട്ടുകൾ എന്ന ആശയം കടമെടുത്തത്

a)

ബ്രിട്ടൻ

b)

അമേരിക്ക

c)

ബെൽജിയം

8.

ഇന്ത്യൻ ഭരണഘടന ഇംപീച്ച്മെന്റ് എന്ന ആശയം കടമെടുത്തത്

a)

അമേരിക്ക

b)

റഷ്യ

c)

ബ്രിട്ടൻ

9.

ഭരണഘടന മൗലിക കടമകൾ പഞ്ചവത്സര പദ്ധതികൾ എന്ന ആശയം കടമെടുത്തത്

a)

റഷ്യ

b)

അമേരിക്ക

c)

ബ്രിട്ടൻ

10.

ഇന്ത്യൻ ഭരണഘടന യൂണിയൻ , സ്റ്റേറ്റ് ലിസ്റ്റുകൾ കടമെടുത്തത്

a)

കാനഡ

b)

ആസ്ട്രേലിയ

c)

ബ്രിട്ടൻ