Worksheetsകേരളം
Total questions: 6
Worksheet time: 3mins
Name
Class
Date
1.
കേരളത്തിന്റെ തലസ്ഥാനം എന്താണ്? - ഇശാൽ.
a)
തൃശ്ശൂർ
b)
എറണാകുളം
c)
തിരുവനന്തപുരം
2.
കേരളത്തിൽ എത്ര ജില്ലകളുണ്ട്? -അലക്സിസ്.
a)
15
b)
14
c)
24
d)
13
3.
കേരളത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്? - അനിക.
a)
ശാസ്തമൂട്ട തടാകം
b)
പൂക്കോട് തടാകം
c)
വേമ്പനാട് തടാകം
d)
അഷ്ടമുടി തടാകം
4.
തിരുവിതാഅംകൂർ - കൊച്ചി : അതിന്റെ ഇപ്പോഴത്തെ പേര് എന്താണ്? - മറിയ.
a)
കേരളം
b)
മലബാർ
c)
തൃശ്ശർ
d)
കൊച്ചി
5.
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്? - സാറാ.
a)
മൂന്നാർ
b)
ആലപ്പുഴ
c)
കോവളം
d)
കുരക്കം
6.
കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്താണ്?
a)
പാലക്കാട് ജില്ല
b)
കോട്ടയം ജില്ല
c)
ആലപ്പുഴ ജില്ല
100 %
